9 TO 5 ജോലിയില്ല! കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന Gen Z കർഷകൻ!
Groww Malayalam
0:00 / 0:00
9 TO 5 ജോലിയില്ല! കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന Gen Z കർഷകൻ!
22 539 просмотров · 3 дн. назад
Groww Malayalam
348 тыс. подписчиков
22 539 просмотров · 3 дн. назад
ഇടുക്കി മങ്കുവ സ്വദേശിയായ തോമസ്, പഞ്ചാബിൽ നിന്ന് ബിഎസ്‌സി അഗ്രികൾച്ചർ (BSc Agriculture) പൂർത്തിയാക്കിയ ശേഷം കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഏലം ഗവേഷണ കേന്ദ്രത്തിൽ ഫാം ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ ദിവസേനയുള്ള നീണ്ട യാത്രകളും 9 to 5 ജോലിയിലെ പരിമിതികളും കൃഷിയോടുള്ള അടങ്ങാത്ത താല്പര്യവും അദ്ദേഹത്തെ ആ ജോലി ഉപേക്ഷിച്ച് സ്വന്തം മണ്ണിലേക്ക് പൂർണ്ണമായി മടങ്ങിയെത്താൻ പ്രേരിപ്പിച്ചു.
കുട്ടിക്കാലത്തെ ഓർമ്മകളിൽ നിന്നും പാരമ്പര്യമായി കിട്ടിയ അറിവുകളിൽ നിന്നും തുടങ്ങിയ അദ്ദേഹം, ഇന്ന് ജാതി, കുരുമുളക്, കൊക്കോ തുടങ്ങിയ സുഗന്ധവ്യഞ്ജന കൃഷികളിലൂടെ വിജയകരമായ ഒരു അഗ്രി-സംരംഭകനായി മാറിയിരിക്കുന്നു. നിലവിൽ നഴ്സറി സംരംഭം, കർഷകർക്കായുള്ള ട്രെയിനിംഗ് & ഫീൽഡ് വിസിറ്റ്, ഭാവിയിൽ ഫാം ടൂറിസം, അഗ്രികൾച്ചർ റിസർച്ച് തുടങ്ങിയ പുതിയ സാധ്യതകളിലേക്കും അദ്ദേഹം തന്റെ ഫാമിനെ വിപുലീകരിക്കുന്നു.
സർക്കാർ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയപ്പോൾ നേരിട്ട അനുഭവങ്ങൾ, കൃഷിയിലെ പ്രോപ്പർ ഫിനാൻഷ്യൽ പ്ലാനിംഗ്, പ്രതിമാസ വരുമാനവും സേവിങ്സും, ഒപ്പം പ്രകൃതിയോട് ചേർന്നുനിൽക്കുന്നതിലൂടെ ലഭിക്കുന്ന മാനസിക സമാധാനവും തോമസ് തന്റെ ജീവിതയാത്രയിലൂടെ പങ്കുവെക്കുന്നു. കൃഷിയെ ലാഭകരമായ ഒരു സംരംഭമായി കണ്ട് മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്ന ഏതൊരു ചെറുപ്പക്കാരനും തികച്ചും പ്രചോദനമാണ് ഇദ്ദേഹത്തിന്റെ അനുഭവം.
00:00 – Introduction & Childhood Memories of Farming
02:40 – Studying BSc Agriculture in Punjab
03:50 – Working as Farm Officer & Deciding to Quit
05:05 – Transition to Full-Time Farming & Income Growth
06:10 – Future Goals: 3 Crore Turnover Plan & Spices Cultivation
07:25 – Multiple Income Streams: Nutmeg, Pepper, Cocoa & Nursery
09:00 – Financial Planning, Savings & Quality of Life
[Thomas farmer story, BSc Agriculture success story, Farm Officer to Agripreneur, spices farming Kerala, nutmeg farming Malayalam, pepper cultivation Kerala, agricultural entrepreneurship, career change to farming, agriculture income planning, sustainable farming Kerala, Idukki farming story, organic farming Malayalam, young farmer Kerala, farm business Malayalam]
#FarmerSuccessStory #YoungFarmer #Agripreneur #SpicesFarming #NutmegFarming #BScAgriculture #KeralaFarming #FarmBusiness #MalayalamFarming #SustainableAgriculture
About Groww
Groww is India’s Best Investment App and the Largest Stock Broker.
Find us here:
Android app: https://app.groww.in/v3cO/f9o4prne
iOS app - https://app.groww.in/v3cO/tu0yrc3e
Website - https://groww.in/
Recommended watch:
👉 Trading for Beginners Malayalam : • Trading for Beginners Malayalam
👉 Basics of Stock Market for Beginners in Malayalam : • Basics of Stock Market for Beginners in Ma...
👉 Mutual Funds for Beginners in Malayalam : • Mutual Funds for Beginners in Malayalam
👉 Fundamental Analysis of shares in Malayalam : • Fundamental Analysis of shares in Malayalam
👉 IPO Review Malayalam : • IPO Review Malayalam
Follow us on:
Facebook: / growwmalayalam
Twitter: / _groww
Instagram: / groww.malayalam
LinkedIn: / groww.in
Telegram: https://t.me/GrowwHQ
Research Analyst disclaimer: https://groww.in/p/sebi-research-anal...
Name of the Research Analyst - Shreesha Ramesh Desai
SEBI Registration name & number - bit.ly/4iBf3z8
Disclaimer: These are not any recommendations for any funds or stocks and are meant only for educational purposes.
If you have any concerns with respect to Groww, please feel free to write to us at support@groww.in or you can call us at +91 9108800000.