കർക്കിടികത്തിൽ തയ്യാറാക്കാം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഔഷധ കഞ്ഞി //njavarakanji recipe
jessy's food recipe
0:00 / 0:00
കർക്കിടികത്തിൽ തയ്യാറാക്കാം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഔഷധ കഞ്ഞി //njavarakanji recipe
365 просмотров · 2 мес. назад
jessy's food recipe
15,3 тыс. подписчиков
365 просмотров · 2 мес. назад
#ഞവരകഞ്ഞി#karkidikaspecial#jessysfoodrecipe
കേരളീയരുടെ ഔഷധക്കൂട്ടുകളിലൂടെയുള്ള ആരോഗ്യസംരക്ഷണ അനുഷ്ഠാനമാണ് കർക്കിടക മാസത്തിലെ കർക്കിടകകഞ്ഞി അഥവാ ഔഷധക്കഞ്ഞി. മഴക്കാലത്ത് കുറയുന്ന ദഹനശക്തി വർധിപ്പിക്കാനും, ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാനും, വാതസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനും ആയുർവേദ രീതിയിൽ ഔഷധക്കൂട്ടുകളും ഞവര അരിയും, മസാലകളും ചേർത്ത് തയ്യാറാക്കുന്ന പരമ്പരാഗത ആരോഗ്യഭക്ഷണമാണിത്
Ingreduents
============
ഞവര അരി....... 1 cup
ചെറുപയർ......... 1/2 cup
ഉലുവ................. 2 Tbs
തേങ്ങ............. 1 cup
ചുവന്നുള്ളി........ 5
ജീരകം................ 1/2 tsp
നെയ്യ്................... 1 tbs
water........
salt.......... .... 1 tsp
#KarkidakaKanji #OushadhaKanji #Ayurveda #MonsoonDiet #KeralaTradition #HealthyLifestyle #Karkidakam #ImmunityBooster #TraditionalFood #MonsoonHealth #NjavaraRice #Malayalam
കർക്കിടകകഞ്ഞി, ഔഷധക്കഞ്ഞി, മരുന്നു കഞ്ഞി, കർക്കിടകം, ആയുർവേദം, ആരോഗ്യ സംരക്ഷണം, ഞവര അരി, മഴക്കാല ആരോഗ്യം
Oushadha Kanji, Ayurvedic Porridge, Medicinal Rice Porridge, Monsoon Diet Kerala, Karkidakam Tradition, Ayurvedic Remedies, Immunity Booster Food, Njavara Rice Recipe.