Перейти к содержимому

ബൈബിൾ വായന എങ്ങനെ തുടങ്ങാം? അധികമാരും പറയാത്ത ചില രഹസ്യങ്ങൾ! | Bible Reading Tips Malayalam

Inner Peace TV

0:00 / 0:00

ബൈബിൾ വായന എങ്ങനെ തുടങ്ങാം? അധികമാരും പറയാത്ത ചില രഹസ്യങ്ങൾ! | Bible Reading Tips Malayalam

64 989 просмотров · 4 мес. назад
Inner Peace TV
77,6 тыс. подписчиков
64 989 просмотров · 4 мес. назад
ബൈബിൾ വായിക്കാൻ ആഗ്രഹമുണ്ടെങ്കിലും എവിടെ നിന്ന് തുടങ്ങണം, എങ്ങനെ വായിക്കണം എന്ന് ആലോചിച്ച് വിഷമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്! പരിശുദ്ധ ഗ്രന്ഥമായ ബൈബിൾ വെറുതെ വായിച്ചു തീർക്കുന്നതിനേക്കാൾ, അത് ശരിയായ രീതിയിൽ മനസ്സിലാക്കി വായിക്കുന്നത് എങ്ങനെ എന്ന് ലളിതമായ രീതിയിൽ ഈ വീഡിയോയിലൂടെ നമ്മൾ പങ്കുവെക്കുന്നു. തുടക്കക്കാർക്ക് ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പെർഫെക്റ്റ് ബൈബിൾ റീഡിംഗ് ഗൈഡ് (Bible Reading Guide) ആണ് ഈ വീഡിയോ. വീഡിയോ പൂർണ്ണമായും കാണുക, നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ കമന്റ് ചെയ്യുക. കൂടുതൽ ആത്മീയവും അറിവ് നൽകുന്നതുമായ വീഡിയോകൾക്കായി ഈ ചാനൽ ഇപ്പോൾ തന്നെ Subscribe ചെയ്യൂ, ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കരുത്! To Support Ministry: Connect through mail : bijudominic33@gmail.com #MalayalamBible #BibleReadingGuide #BibleStudyMalayalam #ChristianDevotional #HowToReadBible #MalayalamChristianVideo #BibleVayanam #BijuDominic