Перейти к содержимому

600 ശ്രീമഹാഭാഗവതം – SreeMahaBhagavatham - श्रीमहाभागवतम् (ഭഗവാനെതേടി - ഭാഗവതത്തിലൂടെ)‪@shripuram‬

Shripuram

0:00 / 0:00

600 ശ്രീമഹാഭാഗവതം – SreeMahaBhagavatham - श्रीमहाभागवतम् (ഭഗവാനെതേടി - ഭാഗവതത്തിലൂടെ)‪@shripuram‬

1 720 просмотров · 4 мес. назад
Shripuram
63,9 тыс. подписчиков
1 720 просмотров · 4 мес. назад
ചതുർത്ഥസ്കന്ധം - ഇരുപത്തൊന്നാമദ്ധ്യായം - ഭാഗം - 13 പൃഥുമഹാരാജാവിൻ്റെ ഭഗവദ്ധർമ്മോപദേശം @shripuram A Pointer toward FREEDOM @shripuram ശ്രീമഹാഭാഗവതം – SreeMahaBhagavatham – श्रीमहाभागवतम् (ഭഗവാനെതേടി - ഭാഗവതത്തിലൂടെ, സ്വസ്വാതന്ത്ര്യത്തിലേക്കൊരു വഴികാട്ടി) ശ്രീമഹാഭാഗവത കഥകളെ ഭക്തിസാന്ദ്രമായ പുരാണ കഥകൾ എന്ന നിലയിൽ നിന്നും മാറി അതിലെ ഓരോ സംഭവങ്ങളും നമ്മളിൽ നടക്കുന്നതും, നമ്മുടെ ബോധ തലങ്ങളിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെ തിരിച്ചറിയുവാൻ എങ്ങനെ സഹായകരമാക്കാം എന്നുമാണ് നമ്മൾ നോക്കി കാണാൻ ഉദ്ദേശിക്കുന്നത്. സത്യാന്വേഷകർക്ക് സഹായകരമായ ഉപായങ്ങൾ പലതും ഒളിഞ്ഞിരിക്കുന്ന മഹാഭാഗവതം ഭോഗമോക്ഷങ്ങൾക്കും കാരണമാകുന്നു. ഭാവനാത്മകമായ ശ്രവണത്തിലൂടെ സ്വജീവിതത്തിൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്താൻ മുടങ്ങാതെ കാണാൻ ശ്രദ്ധിക്കുക. #SrimadBhagavatham #Vishnupuranam #Puranam #Vaishnavam #GirishkumarL #Shripuram #Spiritual #Bhagavatham #Sadhana #Speech #Talk #KashmirShaivisam #BhagavatGita #God #Sreekrishna Watch full video:-    • 600 ശ്രീമഹാഭാഗവതം – SreeMahaBhagavatham - ...   Shripuram Trust Videos, Lecture by Sri. Girish Kumar L. Shripuram Tantra research centre. www.shripuram.org facebook:   / shripuramtrust   twitter:   / shripuram   instagram: https://www.instagram.com/shripuram.s... Website: www.shripuram.org