Перейти к содержимому

ദേവരാജന് 'പുല്ലും' ആയുധം

Kooval

0:00 / 0:00

ദേവരാജന് 'പുല്ലും' ആയുധം

2 393 просмотра · 10 мес. назад
Kooval
1,76 тыс. подписчиков
2 393 просмотра · 10 мес. назад
സംഗീതത്തെ മെരുക്കുന്ന സംഗീതജ്ഞൻ ജി ദേവരാജന്റെ 'തൊട്ടു തൊട്ടില്ല', വി ദക്ഷിണാമൂർത്തിയുടെ 'എൻ മന്ദഹാസം', ത്യാഗരാജസ്വാമികളുടെ 'മറുഗേലറാ', ജി ദേവരാജന്റെ 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു', ജി ദേവരാജന്റെ 'അപസ്വരങ്ങൾ' എന്നീ പാട്ടുകളിലൂടെ ഒരു സംഗീതയാത്ര! സംഗീതത്തിന്റെ സൂക്ഷ്മതലപ്രയോഗങ്ങളും അവയുടെ സൗന്ദര്യവും മനസ്സിലാക്കാനുള്ള ശ്രമമാണിവിടെ. സംഗീതസംവിധാനപ്രക്രിയയുടെ ബൗദ്ധികതലം വെളിവാകുന്ന ഒരു പരിശോധന