Перейти к содержимому

ജയൻ്റെ ചാകരയുടെ പകർപ്പോ മോഹൻലാലിൻ്റെ കിരീടം?ജോമോൻ

SALSANG

0:00 / 0:00

ജയൻ്റെ ചാകരയുടെ പകർപ്പോ മോഹൻലാലിൻ്റെ കിരീടം?ജോമോൻ

3 210 просмотров · 3 года назад
SALSANG
2,84 тыс. подписчиков
3 210 просмотров · 3 года назад
മഹാ നടൻ ജയൻ്റെ 1980 ൽ പി ജി വിശ്വംഭരൻ്റെ സംവിധാനത്തിൽ തോപ്പിൽ ഭാസിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായിരുന്ന ചാകരയും 1989 ൽ സിബി മലയിലിൻ്റെ സംവിധാനത്തിൽ ലോഹിതദാസിൻ്റെ തിരക്കഥയിൽ മോഹൻലാലിൻ്റെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ കിരീടവും ഒരേ കഥയിൽ രൂപംകൊണ്ട കലാസൃഷ്ടികളാണോ എന്ന് പരിശോധിക്കുകയാണ് ഈ വിഡിയോയിൽ. #salsangyoutubechannel #malayalamfilimnews #jayanlatestnews #jayanactionscene #malayalamcinemanews #jayanmohanlal #evergreenheromalayalam #kireedammovie