Binance Crypto Hack | ബിനാന്സിലെ ക്രിപ്റ്റോ കവർച്ച;പിന്നിൽ ഉത്തരകൊറിയയെന്ന് സ്ഥിരീകരിച്ച് FBI |N18G
News18 Kerala
0:00 / 0:00
Binance Crypto Hack | ബിനാന്സിലെ ക്രിപ്റ്റോ കവർച്ച;പിന്നിൽ ഉത്തരകൊറിയയെന്ന് സ്ഥിരീകരിച്ച് FBI |N18G
3 261 просмотр · 5 ч назад
News18 Kerala
5,01 млн подписчиков
3 261 просмотр · 5 ч назад
Binance Crypto Hack :ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി കവർച്ചയായി വിലയിരുത്തപ്പെടുന്ന ബിനാൻസിൽ നിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്ത സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരാണെന്ന് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ഈയാഴ്ച നടന്ന ആക്രമണത്തിന് 'ട്രേഡർ ട്രെയിറ്റർ' (TraderTraitor) എന്നറിയപ്പെടുന്ന ഹാക്കർ സംഘത്തിന്റെ സൈബർ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എഫ്ബിഐ വ്യക്തമാക്കി. കഴിഞ്ഞ വർഷം ബൈബിറ്റ് (Bybit) ക്രിപ്റ്റോ എക്സ്ചേഞ്ചിൽ നിന്ന് 1.5 ബില്യൺ ഡോളർ കവർന്ന ആക്രമണത്തിന് പിന്നിലും ഇതേ സംഘമാണെന്നാണ് വിലയിരുത്തൽ.
The US Federal Bureau of Investigation (FBI) has attributed a major cyberattack targeting Binance, one of the world's largest cryptocurrency exchanges, to North Korean hackers.
#binance #cryptohack #northkorea #tradertraitor #fbi #cryptocurrency #cryptoheist #cyberattack #bybit #hacking #cybercrime #cryptonews #technologynews #malayalamnews #news18kerala #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube