Перейти к содержимому

30 വർഷം പോലീസിനെ വെട്ടിച്ച് ഒളിവുജീവിതം! മാർത്ത കൊലക്കേസ് പ്രതി കൊല്ലത്ത് പിടിയിൽ

Tatwamayi News

0:00 / 0:00

30 വർഷം പോലീസിനെ വെട്ടിച്ച് ഒളിവുജീവിതം! മാർത്ത കൊലക്കേസ് പ്രതി കൊല്ലത്ത് പിടിയിൽ

1 055 просмотров · 14 ч назад
Tatwamayi News
818 тыс. подписчиков
1 055 просмотров · 14 ч назад
A murder accused who evaded the police for nearly three decades has finally been arrested in Kollam, Kerala. Krishnakumar, accused in the 1995 murder of 65-year-old Martha in Thrissur, allegedly lived under fake identities, including Mahesh Nair and Kishan Kumar. His arrest by the Thrissur City Police Special Investigation Team brings an end to a remarkable 30-year fugitive life. How did he manage to evade the law for so long, and what finally led investigators to him? മുപ്പത് വർഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് വ്യാജപേരുകളിൽ ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ. 1995 ഒക്ടോബർ 31-ന് തൃശൂർ കിഴക്കേക്കോട്ടയിൽ 65-കാരിയായ മാർത്തയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ആറു പവൻ സ്വർണം കവർന്ന കേസിലെ പ്രതിയായ ഒറ്റപ്പാലം സ്വദേശി കൃഷ്ണകുമാറാണ് കൊല്ലത്ത് പിടിയിലായത്. മഹേഷ് നായർ, കിഷൻ കുമാർ തുടങ്ങിയ വ്യാജപേരുകളിൽ ഡൽഹിയിലും മീററ്റിലും കൊല്ലത്തുമായി ഇയാൾ ജീവിതം നയിച്ചു. വർഷങ്ങളോളം പോലീസിനെ വെട്ടിച്ച് കഴിഞ്ഞ പ്രതിയെ കണ്ടെത്തിയത് എങ്ങനെ? മൂന്ന് പതിറ്റാണ്ട് നീണ്ട ഒളിവുജീവിതത്തിന് അന്ത്യമായത് എങ്ങനെയാണ്? തൃശൂർ സിറ്റി പോലീസിന്റെ അന്വേഷണത്തിലെ നിർണായക വഴിത്തിരിവുകൾ അറിയാം. #ThrissurMurderCase #MarthaMurderCase #KrishnakumarArrested #KeralaCrimeNews #KollamNews #ThrissurPolice #CrimeNews #MurderCase #KeralaPolice #ThathvamayiNews