Перейти к содержимому

ആനലോകത്തെ കിടുക്കാച്ചി മുതൽ.... ആനപ്പണിയിലെ അത്ഭുത മാന്ത്രികൻ ...!

Sree 4 Elephants

0:00 / 0:00

ആനലോകത്തെ കിടുക്കാച്ചി മുതൽ.... ആനപ്പണിയിലെ അത്ഭുത മാന്ത്രികൻ ...!

812 718 просмотров · 4 года назад
Sree 4 Elephants
301 тыс. подписчиков
812 718 просмотров · 4 года назад
തിരുക്ക് ഇസ്മയിൽ ആനലോകത്തെ ഒരു അപൂർവ്വജൻമം ...! കൊന്നു കൊല വിളിക്കാൻ കലിതുള്ളിയലറുന്ന കൊലകൊമ്പൻമാരെ തിരുക്ക് വിദ്യയെന്ന കത്രികപൂട്ടിലൂടെ കൊമ്പുകുത്തിക്കുന്ന സൂത്രശാലി. കാട്ടാക്കട ഗോവിന്ദൻ .. പുതിയിടം അശോകൻ .. തലതീനി ലീല ... യൂസഫ് പദ്മനാഭൻ തുടങ്ങി കരിമരുന്നിനേക്കാൾ വേഗത്തിൽ ആളിപ്പിടിക്കാനും പൊട്ടിത്തെറിക്കാനും വെമ്പി നിൽക്കുന്ന കരിവീരജൻമങ്ങളെ നേർവഴി നഗരിയ തിരുക്ക് ഇസ്മയിൽ... സംഭവ ബഹുലം ... സംഘർഷ പൂർണ്ണം ഈ ആനക്കാരന്റെ ജീവീതം ...! #Sree4Elephants #KeralaElephants