Перейти к содержимому

കർബല - ഹുസൈൻ (റ)നെ ചതിച്ചു കൊന്ന ഖൂഫാ മുസ്‌ലിമീങ്ങൾ :- By Arshad Tanur

Merciful Allah

0:00 / 0:00

കർബല - ഹുസൈൻ (റ)നെ ചതിച്ചു കൊന്ന ഖൂഫാ മുസ്‌ലിമീങ്ങൾ :- By Arshad Tanur

34 853 просмотра · 6 л. назад
Merciful Allah
125 тыс. подписчиков
34 853 просмотра · 6 л. назад
കർബല - ഹുസൈൻ (റ)നെ ചതിച്ചു കൊന്ന ഖൂഫാ മുസ്‌ലിമീങ്ങൾ... ഒരിക്കൽ മഴയുടെ മലക്ക് റസൂൽ (ﷺ)യെ കാണാൻ അനുവാദം ചോദിച്ചു. അന്ന് റസൂലുല്ലാഹി (ﷺ) ഉമ്മു സലമ (റ)യുടെ വീട്ടിലായിരുന്നു. അദ്ദേഹം പ്രിയ പത്നിയോട് പറഞ്ഞു:- "വാതിലുകളെല്ലാം അടക്കണം, ആരേയും അകത്തേക്ക് വരാൻ അനുവദിക്കരുത്. അപ്പോഴാണ് റസൂലുല്ലാഹി (ﷺ)യുടെ പേരക്കുട്ടിയായ കുഞ്ഞു ഹുസൈൻ (റ) അങ്ങോട്ട് കയറിവന്നത്...!! അപ്പോൾ മലക്ക് റസൂലുല്ലാഹി (ﷺ)യോട് ചോദിച്ചു: പ്രവാചകരേ...അങ്ങ് ഹുസൈനെ ഇഷ്ടപ്പെടുന്നുണ്ടോ..? അപ്പോൾ റസൂലുല്ലാഹി (ﷺ) പറഞ്ഞു: "അതേ... ഹുസൈനെ എനിക്കിഷ്ട്ടമാണ്... അപ്പോൾ മലക്ക് റസൂലുല്ലാഹി (ﷺ)യോട് പറഞ്ഞു:- എങ്കിൽ താങ്കളുടെ ഉമ്മത്തിൽ (ജനതയിൽ) പെട്ട ആളുകളുടെ കൈകൊണ്ടാണ് ഈ കുഞ്ഞിൻ്റെ മരണം. താങ്കൾക്ക് വേണമെങ്കിൽ അദ്ദേഹം മരണപ്പെടുന്ന നാട്ടിലെ മണ്ണ് ഞാൻ കൊണ്ടുവന്നു തരാം...!! ഉമ്മു സലമ (റ) പറയുകയാണ്: " ആ മണ്ണ് കൊണ്ടുവരികയും അത് അവരവരുടെ വസ്ത്രങ്ങളിൽ സൂക്ഷിച്ചു വക്കുകയും ചെയ്തു...!! ഈ ഹദീസ് രേഖപ്പെടുത്തിയവരിൽ ഒരാൾ പറഞ്ഞു:- ഞങ്ങൾക്ക് അറിയാമായിരുന്നു അത് കർബലയാണ്...!! ആ ചുവന്ന നിറത്തിലുള്ള മണ്ണ്, അത് കർബലയിലേതാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു...!! Speech By: Mohamed Arshad Tanur    / mercifulallah     / mercifulallah1     / merciful_allah   കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...