പഴം ഉണ്ടോ? ഉണ്ണിയപ്പം തയ്യാറാക്കാം💛 കുറഞ്ഞ സമയം കൊണ്ട് രുചിയൂറും ഉണ്ണിയപ്പം!#KeralaSnacks#Easy#viral
Ruchiyum Kazhchayum
0:00 / 0:00
പഴം ഉണ്ടോ? ഉണ്ണിയപ്പം തയ്യാറാക്കാം💛 കുറഞ്ഞ സമയം കൊണ്ട് രുചിയൂറും ഉണ്ണിയപ്പം!#KeralaSnacks#Easy#viral
130 просмотров · 10 дн. назад
Ruchiyum Kazhchayum
138 подписчиков
130 просмотров · 10 дн. назад
😋 ഇൻസ്റ്റന്റ് ഉണ്ണിയപ്പം | വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Instant Unniyappam Recipe Malayalam
വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ രുചികരമായ ഇൻസ്റ്റന്റ് ഉണ്ണിയപ്പം തയ്യാറാക്കിയാലോ? 😍❤️
കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് അധികം സമയം എടുക്കാതെ നല്ല സോഫ്റ്റും രുചികരവുമായ ഉണ്ണിയപ്പം ഉണ്ടാക്കാം. ചായയുടെ കൂടെ കഴിക്കാനും കുട്ടികൾക്ക് കൊടുക്കാനും പറ്റിയ അടിപൊളി പലഹാരമാണിത്. 🥰
ഈ എളുപ്പത്തിലുള്ള ഉണ്ണിയപ്പം റെസിപ്പി എല്ലാവരും വീട്ടിൽ ഒന്ന് പരീക്ഷിച്ചു നോക്കണേ! ❤️
വീഡിയോ ഇഷ്ടമായാൽ LIKE 👍 SHARE ❤️ SUBSCRIBE 🔔 ചെയ്യാൻ മറക്കല്ലേ. #viral #trending #food
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ. 🥰
സ്നേഹത്തോടെ ❤️
നന്ദി!
#InstantUnniyappam #UnniyappamRecipe #MalayalamRecipe #KeralaRecipes #EasySnacks #TeaTimeSnacks #HomemadeUnniyappam #CookingMalayalam