മാനിന്റെ ചേലുള്ള കണ്ണവൾക്ക് | Maninte Chelulla Kannavalkku 2026 | Nadan Pattu Love Mood
Biju Mix World
0:00 / 0:00
മാനിന്റെ ചേലുള്ള കണ്ണവൾക്ക് | Maninte Chelulla Kannavalkku 2026 | Nadan Pattu Love Mood
275 просмотров · 1 месяц назад
Biju Mix World
286 подписчиков
275 просмотров · 1 месяц назад
മാനിന്റെ ചേലുള്ള കണ്ണവൾക്ക് Full Song 2026 Out Now! Maninte Chelulla Kannavalkku Love Mood Nadan Pattu
നാടൻ പാട്ട് Love mood - BMW Mix World 2026 New Folk Song
Finally! കാത്തിരിപ്പിന് വിരാമം! BMW Mix World അവതരിപ്പിക്കുന്നു 2026-ലെ ഹിറ്റ് നാടൻ പാട്ട്!
🎧 കേട്ടിട്ട് അഭിപ്രായം കമന്റ് ചെയ്യൂ!
Presenting Maninte Chelulla Kannavalkku Full Song 2026 - A Beautiful Malayalam Folk Song in Love Mood. This Nadan Pattu will touch your heart.
🎵 SONG CREDITS:
Song: മാനിന്റെ ചേലുള്ള കണ്ണവൾക്ക് / Maninte Chelulla Kannavalkku
Singer/Music: BMW Mix World | Suno AI x Biju
Genre: Malayalam Nadan Pattu | Folk Love Song 2026
Year: 2026
Lyrics / വരികൾ:
[മാനിന്റെ ചേലുള്ള കണ്ണവൾക്ക്
കലമാനിന്റെ ചേലുള്ള
കലമാനിന്റെ ചേലുള്ള കണ്ണവൾക്ക്
മാനിന്റെ ചേലുള്ള കണ്ണവൾക്ക്
കണ്ണെഴുതാത്തൊരു മിഴികളും
പാറിപ്പറക്കുന്ന കാർക്കൂന്തലും
കാണാൻ എന്തൊരു ചേലാണ്
ചാന്തു തൊടാത്ത കവിളുകളും
ചിരിക്കുമ്പോൾ നല്ല നുണക്കുഴിയും
ചെമ്പനീർ പൂവിന്റെ ചുണ്ടുകളും
കണ്ടാൽ കൊതി തോന്നും ചേലാണ്
ചന്തയ്ക്ക് പോകും വഴിയോരത്ത്
ആദ്യമായ് കണ്ടൊരു സുന്ദരിയെ
നിന്റെ പുഞ്ചിരി കണുമ്പോൾ പെണ്ണേ
എന്തൊരഴക്കാണ്
കൈവള കിലുക്കി നീ വരുമ്പോൾ
കാൽത്തള കിലുങ്ങണ ചേലാണ്
സുന്ദരി പെണ്ണേ മാൻമിഴിയെ
കൊഞ്ചി കൊഞ്ചി നിൻ നടപ്പും
കാണാൻ എന്തൊരു ചേലാണ്
കാണാൻ വരുമോന്ന് ചൊല്ലി...
നീയകന്ന് പോകുന്നത് കണ്ടേ. ഞാൻ ]
Keywords for Search:
മാനിന്റെ ചേലുള്ള കണ്ണവൾക്ക് full song, maninte chelulla kannavalkku full song 2026, malayalam folk song full, nadan pattu love mood full song, bmw mix world full song
💛 ഇഷ്ടമായാൽ ഒരു LIKE തരൂ! നിങ്ങളുടെ സുഹൃത്തുക്കൾക്ക് SHARE ചെയ്യൂ! SUBSCRIBE ചെയ്യാൻ മറക്കല്ലേ!
#മാനിന്റെചേലുള്ളകണ്ണവൾക്ക് #ManinteChelulla #MalayalamFolkSong2026 #NadanPattuFullSong #LoveMoodSong #BMWmixWorld #FullSong2026
© BMW MIX WORLD 2026. All Rights Reserved.
For Business: [Your Email]