Перейти к содержимому

Ayala Porichathundu | 1080p | Venalil Oru Mazha | Super Hit Malayalam Movie Song | Madhu | Srividya

Music Zone

0:00 / 0:00

Ayala Porichathundu | 1080p | Venalil Oru Mazha | Super Hit Malayalam Movie Song | Madhu | Srividya

249 551 просмотр · 3 года назад
Music Zone
1,59 млн подписчиков
249 551 просмотр · 3 года назад
Song : Ayala Porichathundu... Movie : Venalil Oru Mazha [ 1979 ] Director : Sreekumaran Thampi Lyrics : Sreekumaran Thampi Music : MS Viswanathan Singer : LR Eeswari അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട് അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട് [ അയലാ ] തുമ്പപ്പൂ നിറം ഉള്ള ചെറുമണിചോറും ഉണ്ട് [ 2 ] ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ [ 2 ] [ അയലാ ] വെണ്ടയ്ക്കാ സാമ്പാറില് കൈപ്പയ്ക്കാ വെള്ളരിയ്ക്കാ [ 2 ] മണത്താല്‍ കൊതി പെരുകാന്‍ മേമ്പൊടിയ്ക്ക് പെരുങ്കായം [ 2 ] അവിയലില്‍ പടവലങ്ങ മൂക്കാത്ത മുരിങ്ങയ്ക്ക [ 2 ] ഊണ് കാലമായി ഉണ്ണാന്‍ വാ മച്ചൂനനേ [ 2 ] [ അയലാ ] താന തനാനാ തനനന തനാനാ തനനന താനനാ തനനനാ താനാനാ മത്തങ്ങാ പച്ചടിയും കുമ്പളങ്ങ കിച്ചടിയും [ 2 ] ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴ പുളിശ്ശേരി [ 2 ] കുടിയ്ക്കാന്‍ ചുക്കുവെള്ളം ചടഞ്ഞിരിയ്ക്കാന്‍ പുല്‍പ്പായ [ 2 ] ഉച്ച തിരിഞ്ഞല്ലോ ഉണ്ണാന്‍ വാ മച്ചൂനനേ [ 2 ] [ അയലാ ] തനനന താനനാ തനനാ തനനനനാ (2)