അറബി കടങ്കഥകൾ | Part 01 | Arabic Riddles | Arabic Day | ft.Absana | Saeed Areekode | Arabic Uni
Arabic Uni
0:00 / 0:00
അറബി കടങ്കഥകൾ | Part 01 | Arabic Riddles | Arabic Day | ft.Absana | Saeed Areekode | Arabic Uni
11 711 просмотров · 4 г. назад
Arabic Uni
188 тыс. подписчиков
11 711 просмотров · 4 г. назад
ജോയിൻ ചെയ്യൂ ARABIC UNI യുടെ വാട്സാപ്പ് കോഴ്സിലേക്ക്...
എല്ലാ ആഴ്ചകളിലും പുതിയ ബാച്ചുകൾ...
ADMISSON എടുക്കുവാനായി താഴെ നമ്പറിൽ ബന്ധപ്പെടൂ / ലിങ്കിൽ ക്ലിക്ക് ചെയ്യൂ ...👇👇👇
📞 +91 9048000807
https://wa.me/919048000807
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
അറബി സംസാര ഭാഷ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...👇👇👇
-----------------------------------------------------------------------
https://chat.whatsapp.com/FKbx4G8rtUA...
___________________________________________
Important words used in the video :
1. شي تحمله وفي نفس الوقت يحملك
ഷൈ തഹ് മിലു വഫീ നഫ്സിൽ വഖ്തി യഹ്മിലുക്
താൻ വഹിക്കുന്നു..അതേ സമയം തന്നെയും വഹിക്കുന്നു
الحذاء
ചെരുപ്പ്
ഹിദാ
2. ما هي الكلمة ؟ اول حرفين معناه قاتل واخر حرفين شراب
മാ ഹിയൽ കലിമ അവ്വലു ഹറഫൈൻ മഅനാഹു ഖാത്തിൽ വ ആഖിറു ഹർഫൈൻ ഷറാബ്.
അറബിയിൽ ഒരു പദം അതിന്റെ ആദ്യത്തെ രണ്ടു അക്ഷരങ്ങൾ കൊലയാളിയാണ് അവസാനത്തെ രണ്ടു അക്ഷരങ്ങൾ പാനീയം ആണ്
سماء
ആകാശം
സമാ
3 من يجلس دائما امام الملوك والرؤساء
മിൻ യജ്ലിസ് ദാഇമൻ അമാമൽ മുലൂകി വ റുഅസാ
എല്ലാ നേതാക്കന്മാരുടെയും രാജാക്കന്മാരുടേയും മുമ്പിൽ തന്നെ ഇരിക്കുന്നവൻ ആർ ?
*السواق
ഡ്രൈവർ
സവ്വാഖ്
4. ما هو الشيء الذي اخضر في الارض واسود في السوق واحمر في البيت
മാ ഹുവ ശൈഖുല്ല ദീ അഖ്ളർ ഫിൽ അർളി വ അസ്വദു ഫി സ്സൂഖി വ അഹ്മറു ഫിൽ ബൈത്ത്
ഭൂമിയിൽ അത് പച്ച യാണ് ,മാർക്കറ്റിൽ കറുപ്പാണ് ,വീട്ടിൽ ചുവപ്പാണ് .അത് എന്താണ് ?
شاهي
ചായ
ശായ്
5.ما هو الشيء الذي يكتب ولا يقرا
മാ ഹുവ ഷൈഉല്ലദീ യക്തുബ് വലാ യഖ്റ
എഴുതാൻ അറിയും വായിക്കാൻ അറിയില്ല ,അതാരാണ്
القلم
പേന
ഖലം
6. شيء تسمع وترى ولا يسمعك ولا يراك
ഷൈഉ തസ്മഉ വതറാ വലാ യസ്മഉക വലാ യറാക
താങ്കൾക്ക് കാണാനും കേൾക്കാനും പറ്റും എന്നാൽ താങ്കെള അത് കാണുകയോ കേൾക്കുകയോ ഇല്ല
تلفاز
തിൽഫാസ്
ടെലിവിഷൻ
7. شيء لا يقدر المشي الا اذا ضربته على رأسه
ഷയ്അ് ലാ യഖ്ദിറുൽ മഷീ ഇല്ലാ ഇദാ ളൊറബ്തഹു അലാ റഅ്സി
തലയ്ക്ക് അടിച്ചാൽ മാത്രം ചലിക്കുന്നത് ആരാണ്?
مسمار
മിസ്മാർ
ആണി
8. ما هو الحيوان يحك اذنه بانفه
മാ ഹുവൽ ഹയവാൻ യഹ്ക് ഉദ്നു ബിഅംഫി
ചെവികൊണ്ട് മൂക്ക് ചൊറിയുന്നത് ആരാണ്?
الفيل
ഫീൽ
ആന
9 ما هو الشيء له اربع أرجل ولا يقدر المشي
മാ ഹുവ ഷയ്അ് ലഹു അർബഅ അറജുൽ വലാ യഖ്ദറുൽ മഷീ
നാല് കാലുകളുള്ളതും നടക്കാൻ കഴിയാത്തതും എന്താണ്?
كرسي
കുർസീയ്
കസേര
10. رجل يطمع ان يكون لكل واحد رأسين
റജ്ൽ യത്വമഅ് അൻ യകൂൻ ലികുല്ലി വാഹിദ് റഅ്സയ്ൻ
ഒരു മനുഷ്യൻ എല്ലാവർക്കും രണ്ട് തലകളുണ്ടാകാൻ ആഗ്രഹിക്കുന്നു
الحلاق
ഹല്ലാഖ്
ബാർബർ
#arabicriddles #spokenarabic #arabiclanguage #dubai #uae #saudiarabia #arabicuni