Перейти к содержимому

ഭയന്നുവിറച്ച് അമ്മമാർ; നെഞ്ചിടിപ്പേറ്റുന്ന പാമ്പ് പിടുത്തം | Python Rescue | Snakemaster EP 1236

Kaumudy

0:00 / 0:00

ഭയന്നുവിറച്ച് അമ്മമാർ; നെഞ്ചിടിപ്പേറ്റുന്ന പാമ്പ് പിടുത്തം | Python Rescue | Snakemaster EP 1236

14 995 просмотров · 6 ч назад
Kaumudy
6,31 млн подписчиков
14 995 просмотров · 6 ч назад
വാമനപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ അമ്മമാർ കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ ഒരു പാമ്പ് കടിക്കാനായി പൊങ്ങിവന്നു. എല്ലാവരും പേടിച്ചു; നല്ല വണ്ണവും നീളവുമുള്ള വലിയൊരു പെരുമ്പാമ്പ്, ആളിനേക്കാൾ വലിപ്പം! എല്ലാവരും ചിതറിയോടി, ഇതിനിടയിൽ പെരുമ്പാമ്പ് കുറ്റിക്കാട്ടിലേക്ക് ഒളിച്ചു. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ വാവാ സുരേഷ് തിരച്ചിൽ തുടങ്ങി. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പെരുമ്പാമ്പ് അവിടെനിന്ന് മാറി; ഇതിനിടയിൽ അതിന്റെ പൂർണ്ണരൂപം കണ്ട് എല്ലാവരും പേടിച്ചു. വാവയ്ക്ക് നേരെ പലപ്രാവശ്യം കടിക്കാനായി പാഞ്ഞുവന്നു. കാണുക, കാടുവെട്ടുന്നതിനിടയിൽ കണ്ട ഭീമൻ പെരുമ്പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.⬆️ While clearing bushes during employment guarantee (MGNREGS) work in Vamanapuram, a snake rose up to bite the women. Everyone got scared; it was a huge python with good girth and length, bigger than a human! Everyone scattered and ran in all directions, while the python hid in the bush. The panchayat president, who arrived at the scene, called Vava Suresh. In the presence of a large crowd, Vava Suresh began the search. The python hiding in the bush moved from there, and seeing its full form in the meantime, everyone got frightened. It lunged at Vava multiple times to bite him. Watch this episode of Snake Master, featuring the details of capturing the giant python found while clearing the bushes.⬆️ For collaboration opportunities and integration partnerships, please call us / Whatsapp at 9946108675, 98472 38959 or mail us to digital@kaumudi.com ---- Instagram :   / kaumudytv     / keralakaumudi     / kaumudymovies   ---- Subscribe for More videos : https://goo.gl/TJ4nCn ---- Find us on :- YouTube : https://goo.gl/7Piw2y Facebook : http://goo.gl/5drgCV Website : http://kaumudy.com ---- Whatsapp: https://whatsapp.com/channel/0029Vaff... A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. #SnakeMaster #VavaSuresh #PythonRescue #SnakeRescue #KaumudyTV #WildlifeRescue #KeralaWildlife #SnakeCatcher #SnakeAttack #GiantPython #Vamanapuram