സ്ട്രെയിറ്റ് പാന്റ് കട്ട് ചെയ്യാം | pant cutting for beginners | straight pant cutting tutorial
positive vlogs
0:00 / 0:00
സ്ട്രെയിറ്റ് പാന്റ് കട്ട് ചെയ്യാം | pant cutting for beginners | straight pant cutting tutorial
5 185 просмотров · 3 нед. назад
positive vlogs
4,02 тыс. подписчиков
5 185 просмотров · 3 нед. назад
ഇന്നത്തെ വീഡിയോയിൽ സ്ട്രെയിറ്റ് പാന്റ് എങ്ങനെ എളുപ്പത്തിൽ കട്ട് ചെയ്യാം എന്ന് വിശദമായി കാണിച്ചുതരുന്നു. തയ്യൽ പഠിച്ചുതുടങ്ങിയവർക്കും വീട്ടിലിരുന്ന് തയ്യൽ ചെയ്യുന്നവർക്കും മനസ്സിലാകുന്ന രീതിയിലാണ് cutting ചെയ്യുന്നത് കാണിച്ചിരിക്കുന്നത്. അളവെടുക്കുന്നത് മുതൽ തുണിയിൽ marking ചെയ്ത് straight pant cutting പൂർത്തിയാക്കുന്നതുവരെയുള്ള കാര്യങ്ങൾ വീഡിയോയിൽ കാണാം.
തയ്യൽ പഠിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഇത്തരം ലളിതമായ tailoring videos ഇനിയും ലഭിക്കാൻ ചാനൽ Subscribe ചെയ്യാനും വീഡിയോ ഇഷ്ടപ്പെട്ടാൽ Like & Share ചെയ്യാനും മറക്കരുതേ ❤️
#StraightPantCutting
#PantCutting
#StraightPant
#PantCuttingMalayalam
#TailoringMalayalam
#MalayalamTailoring
#TailoringTips
#SewingTips
#TailoringForBeginners
#SewingMalayalam
#TailoringAtHome
#EasyPantCutting
#PantCuttingTutorial
#DressCutting
#MalayalamSewing
#rsaliferoutine