Перейти к содержимому

ഹൃദയരാഗം

Sreekumar Sree Savidham

0:00 / 0:00

ഹൃദയരാഗം

104 просмотра · 4 мес. назад
Sreekumar Sree Savidham
85 подписчиков
104 просмотра · 4 мес. назад
എന്റെ നെഞ്ചിലെ പ്രണയവും, ഒരുപിടി ഓർമ്മകളും ഈ വരികളിൽ വിരിയുന്നു. നിന്റെ മൗനവും നിന്റെ ചുണ്ടിലെ പുഞ്ചിരിയും എന്നെ ഓരോ നിമിഷവും ജീവിക്കാൻ പ്രേരിപ്പിക്കുന്നു. നമുക്ക് ഒരുമിച്ച് നടന്ന വഴികളും, ആരും കാണാതെ കൈമാറിയ നോട്ടങ്ങളും ഇന്നും എന്റെ മനസ്സിൽ പവിഴമല്ലി പൂക്കൾ പോലെ സുഗന്ധം പരത്തുന്നു. പ്രണയം എന്നത് വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത ഒന്നാണ്, അത് അനുഭവിച്ചറിയുക തന്നെ വേണം.