ഗുരുവായൂരിൽ 21 പ്രദക്ഷിണം ഇങ്ങനെ ചെയ്താൽ | Guruvayoor Pradhakshinam vazhipad | കൃഷ്ണഗീതി2.0
കൃഷ്ണഗീതി 2.0 и കൃഷ്ണഗീതി🎵🎶
0:00 / 0:00
ഗുരുവായൂരിൽ 21 പ്രദക്ഷിണം ഇങ്ങനെ ചെയ്താൽ | Guruvayoor Pradhakshinam vazhipad | കൃഷ്ണഗീതി2.0
9 837 просмотров · 11 дн. назад
കൃഷ്ണഗീതി 2.0
и കൃഷ്ണഗീതി🎵🎶
9 837 просмотров · 11 дн. назад
ഗുരുവായൂരപ്പനെ തൊഴാൻ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് പ്രദക്ഷിണം എന്നത് ഭക്തിനിർഭരമായ ഒരു സമർപ്പണമാണ്. 🙏💛
ഗുരുവായൂർ ക്ഷേത്രത്തിലെ 21 പ്രദക്ഷിണത്തെക്കുറിച്ചും ഭക്തിയോടെ പ്രദക്ഷിണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിൽ പങ്കുവയ്ക്കുന്നു.
ഗുരുവായൂരപ്പന്റെ തിരുനടയിൽ നമ്മുടെ പ്രാർത്ഥനകളും ആഗ്രഹങ്ങളും സമർപ്പിക്കാം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.
ഗുരുവായൂരപ്പാ ശരണം കൃഷ്ണാ 🙏
വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും ഭക്തരായ സുഹൃത്തുക്കളിലേക്ക് Share ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കരുതേ.
ഹരേ കൃഷ്ണാ 💛
#Guruvayurappan #GuruvayurTemple #Guruvayur #Krishna #Pradakshinam #LordKrishna #KeralaTemple #KrishnaDevotion #HinduTemple #Bhakti
#കൃഷ്ണഗീതി2.0