ഈ മാസം മുഴുവൻ അനുഗ്രഹങ്ങൾ 🙏 | Daily Blessing | നിയോഗ പ്രാർത്ഥന | ദൈവത്തിന്റെ അനുഗ്രഹം
Beyond boarders together
0:00 / 0:00
ഈ മാസം മുഴുവൻ അനുഗ്രഹങ്ങൾ 🙏 | Daily Blessing | നിയോഗ പ്രാർത്ഥന | ദൈവത്തിന്റെ അനുഗ്രഹം
212 просмотров · 4 нед. назад
Beyond boarders together
121 подписчик
212 просмотров · 4 нед. назад
• നേർച്ച നേർന്നുള്ള നിയോഗപ്രാർത്ഥന DAY-01/OC...
🙏 ദൈവമക്കൾക്ക് സ്നേഹപൂർവ്വം Daily Blessing! 🙏
ഈ മാസത്തിൽ നമ്മുടെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളും നിയോഗങ്ങളും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കാം.
നമ്മുടെ കുടുംബത്തിനും ആരോഗ്യത്തിനും സമാധാനത്തിനും സാമ്പത്തിക അനുഗ്രഹങ്ങൾക്കും ദൈവത്തിന്റെ പ്രത്യേക കൃപയ്ക്കുമായി ഈ നിയോഗ പ്രാർത്ഥനയിൽ പങ്കുചേരാം. ❤️
“കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും കാത്തുകൊള്ളുകയും ചെയ്യട്ടെ.” 🙏
ഈ പ്രാർത്ഥന നിങ്ങളെ അനുഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവരിലേക്കും Share ചെയ്യുക.
Daily Blessing ലഭിക്കാൻ Channel Subscribe ചെയ്യാനും മറക്കരുതേ. ❤️