കുഞ്ഞിനെ കരയിക്കാതെ കുളിപ്പിക്കുന്നത് എങ്ങനെ? 👶 | Newborn Baby Bath Routine Malayalam
Reshma Chinju Vlogs
0:00 / 0:00
കുഞ്ഞിനെ കരയിക്കാതെ കുളിപ്പിക്കുന്നത് എങ്ങനെ? 👶 | Newborn Baby Bath Routine Malayalam
19 991 просмотр · 1 мес. назад
Reshma Chinju Vlogs
5,55 тыс. подписчиков
19 991 просмотр · 1 мес. назад
കുഞ്ഞിനെ കരയിക്കാതെ എങ്ങനെയാണ് ഞങ്ങൾ കുളിപ്പിക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുകയാണ്. ❤️
നമ്മുടെ കുഞ്ഞിന്റെ കുളിസമയത്തെ മനോഹരമായ നിമിഷങ്ങളും കുഞ്ഞിനെ സ്നേഹത്തോടെ കുളിപ്പിക്കുന്ന രീതിയും ഈ വീഡിയോയിൽ കാണാം.
പുതിയ അമ്മമാർക്കും അച്ഛന്മാർക്കും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ.
ഇനിയും ഇത്തരം ഫാമിലി വ്ലോഗുകളും കുഞ്ഞിന്റെ വിശേഷങ്ങളും കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി. ❤️
കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ സുരക്ഷിതമായ രീതികളും കുഞ്ഞിന്റെ സുഖവും ശ്രദ്ധിക്കുക.
Product Link👇
Bath tub for newborn (0 - 9 Months)
https://www.wishlink.com/share/6cp4z5
#babybath #newbornbaby #babybathroutine #babycare #newborncare #malayalammom #malayalamvlog #babyvlog #motherhood #familyvlog #babybathing #കുഞ്ഞിന്റെകുളി #മലയാളംവ്ലോഗ്