മാണിപ്പാട്ടുകൾ ||Maanippattukal||Bijeesh Balakrishnan
Nath Creations Palakkad
0:00 / 0:00
മാണിപ്പാട്ടുകൾ ||Maanippattukal||Bijeesh Balakrishnan
74 998 просмотров · 4 г. назад
Nath Creations Palakkad
10,2 тыс. подписчиков
74 998 просмотров · 4 г. назад
Hi I'm Reghunath Rhytyhm
Welcome to our YouTube channel
About this Channel
നാടൻ കലകളും നാട്ടറിവുകളും നിറഞ്ഞ നമ്മുടെ കേരളത്തിലെയും നമ്മുടെ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെയും ഒട്ടനവധി കലാരൂപങ്ങളും നാട്ടറിവുകളും ഇന്ന് അന്യനിന്നുപോകുകയാണ്. അത്തരത്തിലുള്ള കലാരൂപങ്ങളെയും നാട്ടറിവുകളെയും സംരക്ഷിക്കുകയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന ഒരു കൊച്ചു ചാനൽ ആണ്.
നിങ്ങളുടെ സ്നേഹവും നിങ്ങളുടെ Support ഉം ഒന്ന് മാത്രമാണ് എനിക്ക് ഇത്തരത്തിലുള്ള അറിവുകൾ ശേഖരിച്ച് നിങ്ങൾക്കുമുന്നിൽ എത്തിക്കുവാനുള്ള ശക്തി പകരുന്നത്.
എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Subscribe ചെയ്ത് Support ചെയ്യുക
ഒത്തിരി സ്നേഹത്തോടെ
Reghunath Rhythm
🙏🙏🙏🙏🙏🙏🙏
മലവാഴിയാട്ടം
എന്ന പാരമ്പര്യ അനുഷ്ഠാനകലയെ
ചെറുപ്പം മുതലേ നെഞ്ചിലേറ്റിക്കൊണ്ട് കഴിഞ്ഞ 10 വർഷക്കാലമായി മലവാഴിയാട്ടത്തറകളിൽ
മാണി എന്ന കലാലാരൂപത്തിൽ തന്റേതായ വ്യകതിമുദ്ര പതിപ്പിച്ച് കാണികളെ ആടിയും പാടിയും ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കഴിവുള്ള
യുവ കലാകാരനാണ് ബിജീഷ് ബാലകൃഷ്ണൻ.അദ്ദേഹം പാടിയ മൂന്ന് വ്യത്യസ്ത നാടൻപാട്ടുകളാണിവ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കുക...അഭിപ്രായങ്ങൾ അറിയിക്കുക.തൃശൂർ ജില്ലയിലെ ഉദിവാരം കലാസമിതി എന്ന സംഘത്തിലൂടെ ഇദ്ദേഹവും കൂട്ടാളികളും ഇന്നും മലവാഴിയാട്ടംവും ഇത്തരം നാടൻപാട്ടുകളും നാട്ടറിവുകളും കാവുകളിൽ നിന്നും കാവുകളിലേക്കും ജനഹൃദയങ്ങളിലേക്കും എത്തിക്കുന്നു.
ഉദിവാരം കലാസമിതി
വേലൂർ,ചുങ്കം
തൃശ്ശൂർ
9495246137
9544885502
9847777482
என்னுடைய பதிவுகள் பிடித்திருந்தால் சேனலை சப்ஸ்க்ரைப் பண்ணி ஆதரவு குடுங்க.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.അറിയുവാൻ താല്പര്യമുള്ള കലകളെയും നാട്ടറിവുകളെയും കമന്റ് ചെയ്യുകയും ചെയ്യാം.
/ nath-creations-the-total-package-of-joy-23...
nathcreationspalakkad@gmail.com
https://www.instagram.com/invites/con...
https://twitter.com/Nathcreations09?s=09
#Nathcreationspalakkad
#മാണിപ്പാട്ടുകൾ
#മാണിമുത്തപ്പൻ
#മലവാഴിയാട്ടം
#Maanippattukal
#Malavazhiyattam
#Maanimuthappan