Перейти к содержимому

Pathira Paalkadavil | 1080p | Chenkol | Mohanlal | Surabhi | Cochin Haneefa | Shanthi Krishna | Usha

Music Zone

0:00 / 0:00

Pathira Paalkadavil | 1080p | Chenkol | Mohanlal | Surabhi | Cochin Haneefa | Shanthi Krishna | Usha

1 246 317 просмотров · 6 л. назад
Music Zone
1,6 млн подписчиков
1 246 317 просмотров · 6 л. назад
Song : Pathira Paalkadavil... Movie : Chenkol Lyrics : Kaithapram Music : Johnson Singers : KJ Yesudas & Sujatha Mohan പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി [ 2 ] തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം [ പാതിരാ ] നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി പുളകങ്ങള്‍ പൂക്കുന്ന താളം [ 2 ] പൊന്‍‌വേണുവൂതുന്ന കാലം ഹംസങ്ങളോതുന്നു സന്ദേശം മധുരോന്മാദം വര്‍ഷമായ് പെയ്യവേ മോഹമുകുളം രാക്കടമ്പില്‍ ഇതളണിഞ്ഞു [ പാതിരാ‍ ] ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ നീലാരവിന്ദങ്ങള്‍ പൂത്തു [ 2 ] നൂപുരം ചാര്‍ത്തുന്ന ഭൂമി കാര്‍കൂന്തല്‍ നീര്‍ത്തുന്നു വാര്‍മേഘം കനവിലോടുന്നു സ്വര്‍‌ണ്ണമാന്‍പേടകള്‍ താലവൃന്ദം വീശിനില്‍പ്പൂ പൊന്മയൂരം [ പാതിരാ‍ ]