ക്ഷമിക്കണം വീട് മാറി!! ഫോർട്ട് കൊച്ചിയിൽ വീട് മാറിക്കയറി എക്സൈസ്; പരാതിയുമായി കുടുംബം | Excise
Mathrubhumi News
0:00 / 0:00
ക്ഷമിക്കണം വീട് മാറി!! ഫോർട്ട് കൊച്ചിയിൽ വീട് മാറിക്കയറി എക്സൈസ്; പരാതിയുമായി കുടുംബം | Excise
12 996 просмотров · 17 ч назад
Mathrubhumi News
6,54 млн подписчиков
12 996 просмотров · 17 ч назад
ഫോർട്ട് കൊച്ചിയിൽ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘം വീട് മാറിക്കയറി. പുലർച്ചെ നാലുമണിയോടെ എത്തിയ സംഘം വാതിൽ തുറക്കാത്തതിനെ തുടർന്ന് പൂട്ട് പൊളിച്ച് അകത്തുകയറിയെന്നാണ് വീട്ടുകാർ പറയുന്നത്. യുവതിയുടെ ഭർത്താവ് രാത്രി ജോലിക്കുപോയതിനാൽ യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
#FortKochi #KeralaExcise #KochiNews #CannabisCase #KeralaNews #ExciseRaid
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.