Indy Days Chilli Chicken Full Vlog
Indy days
0:00 / 0:00
Indy Days Chilli Chicken Full Vlog
270 просмотров · 11 дн. назад
Indy days
31 подписчик
270 просмотров · 11 дн. назад
ചൈനീസ് സ്റ്റൈൽ ചില്ലി ചിക്കൻ 🌶️🍗 | Chinese-Style Chilli Chicken
സിചുവാൻ പെപ്പറിന്റെ പ്രത്യേക flavour, വറ്റൽമുളകിന്റെ എരിവ്, സോസിന്റെ രുചി—വീട്ടിൽ ഒരു അടിപൊളി ചില്ലി ചിക്കൻ തയ്യാറാക്കാം!
ചിക്കൻ സോയ സോസ്, മുട്ട, കോൺഫ്ലവർ, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് എയർ ഫ്രൈ ചെയ്തു. ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സിചുവാൻ പെപ്പർ, കുരുമുളക്, വറ്റൽമുളക്, സോയ സോസ്, ടൊമാറ്റോ സോസ് എന്നിവയോടൊപ്പം യോജിപ്പിച്ചു. അവസാനം നാരങ്ങാനീര്, ഇഷ്ടമെങ്കിൽ മല്ലിയിലയും എള്ളും! 😋
എഗ് റൈസിനൊപ്പം കഴിക്കാൻ പറ്റിയ ഒരു കോമ്പോ!
A homemade Chinese-style chilli chicken with air-fried chicken, Sichuan peppercorns and a spicy, tangy sauce. Malayalam cooking from our kitchen in Indianapolis—everyday food and life abroad with Indy Days.
നിങ്ങൾക്ക് ചില്ലി ചിക്കൻ ഫ്രൈഡ് റൈസിന്റെ കൂടെയാണോ, നൂഡിൽസിന്റെ കൂടെയാണോ ഇഷ്ടം? 👇
#ChilliChicken #MalayalamCooking #SichuanChicken #AirFryerChicken #IndyDays