Перейти к содержимому

ബ്രഹ്മചാരിണിയുടെ കഥ

Dileep Nair വിശ്വ വിഷ്ണു പ്രതിഷ്ഠാൻ

0:00 / 0:00

ബ്രഹ്മചാരിണിയുടെ കഥ

7 243 просмотра · 8 дней назад
Dileep Nair വിശ്വ വിഷ്ണു പ്രതിഷ്ഠാൻ
1,4 тыс. подписчиков
7 243 просмотра · 8 дней назад
ബ്രഹ്മചാരിണി - അടിത്തറയാണ് ബ്രഹ്മചര്യം നവരാത്രി രണ്ടാം ദിവസം | ദിലീപ് നായരുടെ പ്രഭാഷണ പരമ്പര ഈ പ്രഭാഷണത്തിൽ വിശദീകരിക്കുന്നത്: 1. ബ്രഹ്മചാരിണി ആരാണ്? *2. ബ്രഹ്മചര്യവും കല്യാണവും . ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം - നാല് ആശ്രമങ്ങളുടെ അടിത്തറ . മല പോലെ ഉറച്ചു നിൽക്കുന്ന ശൈലപുത്രിക്ക് ശേഷം എന്തുകൊണ്ട് ബ്രഹ്മചാരിണി? . അമ്മമാർ മക്കളോട് ബ്രഹ്മചാരിണിയെ എങ്ങനെ പറഞ്ഞു കൊടുക്കണം? ഈ പ്രഭാഷണം മുഴുവൻ കേൾക്കുക. മക്കൾക്ക് പറഞ്ഞു കൊടുക്കുക ഈ പ്രഭാഷണ പരമ്പര നിത്യവും കിട്ടുന്നതിനു ഷെയർ ചെയ്യുക* *നവരാത്രി 9 ദിവസവും 9 ദേവിമാരെക്കുറിച്ചുള്ള പ്രഭാഷണം ദിവസവും ലഭിക്കും ഷെയർ ചെയ്യൂ - മറ്റുള്ളവർക്കും അറിവ് പകരൂ #bhagavadgita #dileepnair #bhagavadgitamalayalam #gita #kurukshetra #mahabharatham #bagavathgita #vishnu #amma #vedic