Kerala School Sports Meet : അത്ലറ്റിക് വിഭാഗത്തിൽ വിഭാഗത്തിൽ കുതിപ്പ് തുടർന്ന് മലപ്പുറം | School
News18 Kerala
0:00 / 0:00
Kerala School Sports Meet : അത്ലറ്റിക് വിഭാഗത്തിൽ വിഭാഗത്തിൽ കുതിപ്പ് തുടർന്ന് മലപ്പുറം | School
3 252 просмотра · 23 ч назад
News18 Kerala
5,01 млн подписчиков
3 252 просмотра · 23 ч назад
Kerala School Sports Meet : സംസ്ഥാന സ്‌കൂൾ കായിക മേള നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറം ജില്ല കുതിപ്പ് തുടരുന്നു. 114 പോയിൻ്റ്. 100.5 പോയിൻ്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 68 പോയിൻ്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമുണ്ട്. സ്‌കൂൾ തലത്തിൽ കടകശേരി ഐഡിയൽ ഒന്നാം സ്ഥാനത്തും വടവന്നൂർ വി.എംഎച്ച്എസ് രണ്ടാം സ്ഥാനത്തുമാണ്. മേളയിലെ ഗ്ലാമർ ഇനമായ 4*100 മീറ്റർ റിലേയിൽ ആലപ്പുഴയും തൃശൂരും അപ്രതീക്ഷിത കുതിപ്പു നടത്തി.
As the State School Sports Meet enters its fourth day, Malappuram continues to dominate the athletics category with 114 points. Palakkad is in second place with 100.5 points, while Alappuzha occupies third place with 68 points. At the school level, Kadakassery Ideal School is in first place, followed by Vadavannur VMHSS in second place.
#schoolsportsmeet #schoolathletics #68thstateschoolsportsmeet #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube