Naadodi Theyyavum HD 1080p | Video Song | Dileep , Shalini - Sundarakkilladi
Saina Music
0:00 / 0:00
Naadodi Theyyavum HD 1080p | Video Song | Dileep , Shalini - Sundarakkilladi
1 546 636 просмотров · 6 л. назад
Saina Music
2,25 млн подписчиков
1 546 636 просмотров · 6 л. назад
♦ YouTube : https://goo.gl/6voA2V
♦ Facebook : https://bit.ly/2FVKP6k
♦ Instagram : https://bit.ly/2QWsHQ4
♦♦♦♦♦♦:Track Info:♦♦♦♦♦♦
Song - Naadodi Theyyavum
Movie - Sundarakkilladi
Music Director - Ouseppachan
Lyrics - Bichu Thirumala
Singers - Sujatha Mohan, K. J. Yesudas
നാടോടിത്തെയ്യവും തോറ്റവും
മാറ്റിയെടുതാചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍
മംഗല്യപ്പാലയും ഞാഴലും
ചുറ്റി നടന്നാനന്ദത്തേനുണ്ണാന്‍
കൂടും നമ്മള്‍
മേളം മയങ്ങുമീ മൂടാടിക്കുന്നില്‍
കാലം കടഞ്ഞ നീരൂറും
ഓ... പെലുവാ പനംകിളീടാകാശ ചേലും
നാദം വരും വിളിപ്പാടും
മണ്ണിലോ ജലം കനിയുന്നേയില്ലേ
കണ്ണിലോ ജലം തോരുന്നില്ലേ
ഒഹോ..ഹോ....ഹോ....ഹോ....
അഹാ...ആഹാ...ആഹാ..ആഹാഹ...
നാടോടിത്തെയ്യവും തോറ്റവും
മാറ്റിയെടുതാചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍
മംഗല്യപ്പാലയും ഞാഴലും
ചുറ്റി നടന്നാനന്ദത്തേനുണ്ണാന്‍
കൂടും നമ്മള്‍
...
വേലിപ്പത്തല്‍ കൊടിത്തുമ്പില്‍ ചാഞ്ചാടും
ചോലക്കുള്ളില്‍ പഴം പതിരിന്നീണം
വേനല്‍ച്ചൂടില്‍ മനം പൊള്ളുന്ന നേരം
കാണല്‍നീരും തിരഞ്ഞലയും തെന്നല്‍
വടമരപ്പന്തലിനുള്ളില്‍ ഞാന്നുറങ്ങും
വാവല്‍ക്കുഞ്ഞും
നുണക്കഥ ചൊല്ലിത്തുടങ്ങും
കൂവളവും തേന്മാവും
നാവുണങ്ങും നാശമെല്ലാം
നാടുവിടാന്‍ ആടയിടാം
ദാഹജലം എന്നും മോഹഫലം
നാടോടിത്തെയ്യവും തോറ്റവും
മാറ്റിയെടുതാചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍
മംഗല്യപ്പാലയും ഞാഴലും
ചുറ്റി നടന്നാനന്ദത്തേനുണ്ണാന്‍
കൂടും നമ്മള്‍
...
ഏഴും വാഴാ മുളം പാടി പെണ്ണാളെ
കോലോത്തേക്കുണ്ണുവാന്‍ പഴുതില്യോടീ
ഉണ്ടചുണ്ടും വരണ്ടമ്പാടി ചിങ്കൻ
പണ്ടത്തേലും മെലിഞ്ഞൊടിയാറായേ
പലവട്ടം തണ്ടീനുമുണ്ടൻ
പോഴത്തങ്ങൾ ചൊല്ലും ചെല്ലൻ
പഴമ്പായില്‍ കണ്ടെടം കുത്തി
വീണെടിയേ പാഞ്ചാലീ
കാടുണങ്ങും കാലമെത്തി
അമ്പരശ്ശും കൊമ്പുകുത്തി
കണ്ടെടുക്കാം വെള്ളം കണ്ടെടുക്കാം
നാടോടിത്തെയ്യവും തോറ്റവും
മാറ്റിയെടുതാചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍
മംഗല്യപ്പാലയും ഞാഴലും
ചുറ്റി നടന്നാനന്ദത്തേനുണ്ണാന്‍
കൂടും നമ്മള്‍
മേളം മയങ്ങുമീ മൂടാടിക്കുന്നില്‍
കാലം കടഞ്ഞ നീരൂറും
ഒഹോ..ഹോ...പെലുവാ പനംകിളീടാകാശ ചേലും
നാദം വരും വിളിപ്പാടും
മണ്ണിലോ ജലം കനിയുന്നേയില്ലേ
കണ്ണിലോ ജലം തോരുന്നില്ലേ
Mmm...Hmmm..Hmmm..
ഒഹോ..ഹോ....ഹോ....ഹോ....
അഹാ...ആഹാ...ആഹാ..ആഹാഹ...