Перейти к содержимому

ചിക്കൻ കൊണ്ടൊരു കപ്പ ബിരിയാണി | Kappa with Chicken | Kappa Biriyani

Village Cooking - Kerala

0:00 / 0:00

ചിക്കൻ കൊണ്ടൊരു കപ്പ ബിരിയാണി | Kappa with Chicken | Kappa Biriyani

288 549 просмотров · 6 л. назад
Village Cooking - Kerala
2,55 млн подписчиков
288 549 просмотров · 6 л. назад
Ingredients Tapioca-1kg Chicken-1kg Pearl onion-12 to13 nos Shallots-4 nos Ginger-1 medium Garlic-12 to 13 cloves Tomato-2nos Green chilli-4 or 5 nos Turmeric -1 tsp Chilli powder-2 tbsp Coriander powder- 2tbsp Fennel powder-1 tsp Black pepper powder-2 tsp Chicken masala -1tbsp Curry leaves-2sprig Mustard seed-1 tsp Oil-4 to 5 tbsp Method First we cook the tapioca with salt and turmeric till it becomes soft. Mash tapioca & keep it aside Then we grind the ginger garlic and green chilli and keep it in a side Heat oil in a pan and splutter the mustard seeds Saute the pearl onion ,shallots ,crushed ginger garlic ,green chilli ,tomato and curry leaves Again we add curry powders like coriander powder ,fennel powder ,black pepper powder ,turmeric powder and chicken masala ,mix them well and sauted for a minutes Add chicken pieces and mix with masalas ,cover and cook for 10 to 15 minutes Add the boiled tapioca and mix gently. At last we add some blackpepper powder and fennel powder mix them well Switch off the flame and serve and enjoy the kappa biriyan ആവശ്യമുള്ള ചേരുവകൾ കപ്പ - 1 കിലോ ചിക്കൻ - 1 കിലോ ചെറിയഉള്ളി - 12 , 13 സവാള - 4 ഇഞ്ചി - 1 വെളുത്തുള്ളി - 12 , 13 തക്കാളി - 2 പച്ചമുളക് - 4 , 5 മഞ്ഞൾപൊടി - 1 tsp മുളക്പൊടി - 2 tbsp മല്ലിപൊടി - 2 tbsp പീരുംജീരകം - 1 tsp കുരുമുളക്പൊടി - 2 tsp ചിക്കൻ മസാല - 1 tbsp കറിവേപ്പില - 2 തണ്ട് കടുക് - 1 tsp എണ്ണ തയ്യാറാക്കുന്ന വിധം ആദ്യം കപ്പ നന്നായി കഴുകി ഉപ്പും മഞ്ഞപ്പൊടിയും ഇട്ട് വേവിച്ച എടുക്കുക . ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി ചതച്ച് മാറ്റുക ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് സവാള , ചെറിയഉള്ളി , ചതച്ച് ഇഞ്ചി , വെളുത്തുള്ളി , തക്കാളി , കറിവേപ്പില കുടി ഇട്ട് നന്നായി വഴറ്റുക ഇനി അതിലേക്ക് മല്ലിപൊടി , പീരുംജീരകപൊടി , കുരുമുളക്പൊടി , മഞ്ഞൾപൊടി , ചിക്കൻ മസാല എന്നിവ ചേർത്ത നന്നായി ഇളക്കുക ഇനി ഇതിലേക്ക് ചിക്കൻ കുടി ഇട്ട് അടച്ച ഒരു 10 , 15 മിനിറ്റ് വേവിക്കുക ചിക്കൻ ഏകദേശം വെന്ത കഴിയുമ്പോൾ അതിലേക്ക് വേവിച്ച വെച്ച കപ്പ കുടി ഇട്ട് നന്നായി മിക്സ് ചെയുക ഇനി ഇതിലേക്ക് കുറച്ച കുരുമുളക്പൊടിയും , പീരുംജീരകപൊടിയും കുടി ചേർത്ത കൊടുക്കുക അങ്ങനെ നമ്മുടെ കപ്പ ബിരിയാണി തയാർ Want to find a full list of the ingredients and cook this dish by yourself? Visit our official website: https://villagecookingkerala.com SUBSCRIBE: http://bit.ly/VillageCooking Membership :    / @villagecookingkeralayt   Business : villagecookings@gmail.com Follow us: TikTok :   / villagecookingkerala   Facebook :   / villagecookings.in   Instagram :   / villagecookings   Fb Group :   / villagecoockings   Phone/ Whatsapp : 94 00 47 49 44