ചുളിവുകൾ കുറയ്ക്കാൻ എന്ത് ചെയ്യണം? | Retinol, Vitamin C & Sunscreen Explained | Malayalam | PART 1
Aani Blends
0:00 / 0:00
ചുളിവുകൾ കുറയ്ക്കാൻ എന്ത് ചെയ്യണം? | Retinol, Vitamin C & Sunscreen Explained | Malayalam | PART 1
1 546 просмотров · 2 нед. назад
Aani Blends
1,65 тыс. подписчиков
1 546 просмотров · 2 нед. назад
മുഖത്തെ Wrinkles & Fine Lines എങ്ങനെ കുറയ്ക്കാം? 🤔✨
പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിൽ ചുളിവുകളും Fine Lines-ഉം പ്രത്യക്ഷപ്പെടാം. എന്തുകൊണ്ടാണ് ചർമ്മത്തിന് പ്രായമാകുന്നത്? നമ്മുടെ Skin-നെ ആരോഗ്യകരമായി നിലനിർത്താൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ഈ വീഡിയോയിൽ വിശദമായി സംസാരിക്കാം.
ഈ Anti-Aging Skincare Series – Part 1-ൽ Skin Ageing, Sunscreen, Retinol, Vitamin C തുടങ്ങിയവയെക്കുറിച്ചും അവ നമ്മുടെ Skincare Routine-ൽ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ചും വിശദീകരിക്കുന്നു. 💜
🧴 Products Mentioned:
The Ordinary Retinol
Minimalist Retinol
Olay Retinol 24 Night Cream
Skincare results vary from person to person. Always choose products suitable for your skin type and introduce active ingredients carefully.
One important clarification: A patch test can help identify potential irritation, but it cannot guarantee that a product won't cause an allergic reaction. Follow the product's specific patch-testing instructions.
💗 ഈ വീഡിയോ ഉപകാരപ്പെട്ടെങ്കിൽ Like ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യാനും മറക്കല്ലേ!
🔔 Subscribe to Aani Blends for more Malayalam skincare, beauty and lifestyle videos.
Part 2-ൽ കൂടുതൽ Anti-Aging Ingredients-നെക്കുറിച്ച് സംസാരിക്കാം. Stay tuned! ❤️
#antiaging #wrinkles #finelines #retinol #vitaminc #sunscreen #skincaremalayalam #malayalambeautytips #AaniBlends