Перейти к содержимому

ഉമ്മയെ കുറിച്ച് മനോഹര ഗാനം | ഉമ്മയുടെ താരാട്ട്| Ummayude Tharaatt | Mehroof new Song, Noushad Baqa

Noushad Baqavi Songs

0:00 / 0:00

ഉമ്മയെ കുറിച്ച് മനോഹര ഗാനം | ഉമ്മയുടെ താരാട്ട്| Ummayude Tharaatt | Mehroof new Song, Noushad Baqa

645 771 просмотр · 3 г. назад
Noushad Baqavi Songs
358 тыс. подписчиков
645 771 просмотр · 3 г. назад
ജിന്നും ജമല് ജിബാലും ഫെയിം മെഹഫൂസ് ആദ്യമായി ആലപിക്കുന്ന നൗഷാദ് ബാഖവി ഉസ്‌താദിന്റെ ഗാനം LYRICS & COMPOSING & PRODUCER : NOUSHAD BAQAVI SINGER : MEHFOOZ RIHAN FEROKE DIRECTOR : BASITH PERUMUGAM Audio Mixing : MISJAD SABU Camera : Murshid venniyur DOP&CUT : Asjal Olivattur STUDIO : MACBRO KONDOTTY Special Thanks : Kamala Surayya Abaya World ഉമ്മാന്റെ താരാട്ട് │ MEHFOOZ RIHAN FEROKE │NOUSHAD BAQAVI LYRICS :...................... ആരൊരാൾപാടുന്ന താരാട്ട്കേട്ടാലും മിഴികൾനിറയുന്നതെന്തേ... അതിലെൻ്റുമ്മാൻ്റെസ്വരമേ... ആരൊരാൾകാട്ടുന്ന വാത്സല്ല്യമോർത്താലും മനസ്സിൽപതിയുന്നതെന്തേ... അതിലെൻ്റുമ്മാൻ്റെമുഖമേ... ആരിരോ..ആരാരിരോ.. ഉമ്മാൻ്റെ പൂമോനുറങ്ങാരിരോ.. ഇത്പോലുറക്കുന്നൊരുമ്മാ... ഖൽബോട്ചേർത്തിട്ടൊരുമ്മാ... ആരൊരാൾ .... ഉരുകുന്നനേരം ഉമ്മാനെവേണം ഉടനെതഴുകിടുംവ്യഥമാറും ഉലകിൽചിറകുയർത്തിപ്പാറും എത്രഉമ്മമാരതിന്ന് പള്ളിക്കാടിറങ്ങി.. എത്രമക്കളോടിചെന്ന് ഉള്ള്നൊന്ത് വിങ്ങി ഞാൻജീവനോടുള്ളൊരുകാലത്ത് എങ്ങിനെകാണുംഞാൻ ഉമ്മാന്റെമയ്യിത്ത് ഞാൻമരിക്കുന്നതാണെന്റെഹാജത്ത് ഉമ്മയിരിക്കട്ടെഎന്നും ഈ ...ലോകത്ത് .. ഉമ്മാഉമ്മാ..തണലാണ്നിങ്ങൾ ഉമ്മാ ഉമ്മാ തളരാത്തതിങ്കൾ ആരൊരാൾ ... തീരാത്തകവിത ഉമ്മാക്ക്മാത്രം തിരകൾപോലെവന്ന്മറിയും തീരാസ്നേഹമെഴുതിതളരും എന്റെഉമ്മയെചുമന്ന്ഞാൻ ത്വവാഫ്ചെയ്യും... എൻ്റെഉമ്മതൻവിസർജ്യവും ത്വഹൂറ്ചെയ്യും ഏത്കാലത്തുംചേർക്കുന്നുമാറത്ത് ഏതൊരുകടലുംഅടങ്ങുന്നുനെഞ്ചത്ത് ഏത് രാത്രിയുംഅടയാത്തമിഴിയൊത്ത് കുഞ്ഞിന്വേണ്ടിതരുന്നുമ്മമുഹബത്ത് ഉമ്മാ..ഉമ്മാ..തണലാണ്നിങ്ങൾ ഉമ്മാ ഉമ്മാ തളരാത്ത തിങ്കൾ Click to watch for more videos 👇🏻 👉🏻ഈ നബിദിനത്തിന് ഇതാണ് പാട്ട് | മിന്നും റസൂൽ    • മഞ്ഞും മഴയും മഴവില്ലും | മിന്നും റസൂൽ│Minn...   👉🏻നബിദിനം ഗാനം| മുത്തൊളി മുത്ത്    • നബിദിനം ഗാനം| മുത്തൊളി മുത്ത് | Nebidhina ...   👉🏻ബാഖവി എഴുതി പാടിയ, മദീനത്തെ മുല്ല | മദുഹുകൾ എഴുതുന്ന എൻ്റെ കൈകളെ    • ബാഖവി എഴുതി പാടിയ, മദീനത്തെ മുല്ല | മദുഹുക...   👉🏻മുഷ്താഖ് അഹമ്മദ് |സ്നേഹിച്ച് കൊതിതീരും മുന്നേ അല്ലാഹുവിലേക്ക് മടങ്ങിയ നൗഷാദ് ബാഖവി യുടെ പൊന്നുമോൻ    • മുഷ്താഖ് അഹമ്മദ് |സ്നേഹിച്ച് കൊതിതീരും മുന...   നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത് നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌ ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ് ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു എന്ന് team MFiP #islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #song #malayalamsong #popularislamicsong #newsong #viralhitsongs #noushadbaqavi #noushadbaqavisong #noushadbaqavisongmalayalam