Перейти к содержимому

Israel Gaza War |എല്ലാ രാത്രിയും ഗാസയിലെ 30 മുതൽ 40 വരെ ആളുകളെ കൊല്ലണമെന്ന് ഇസ്രായേലി മന്ത്രി |N18G

News18 Kerala

0:00 / 0:00

Israel Gaza War |എല്ലാ രാത്രിയും ഗാസയിലെ 30 മുതൽ 40 വരെ ആളുകളെ കൊല്ലണമെന്ന് ഇസ്രായേലി മന്ത്രി |N18G

2 641 просмотр · 2 мес. назад
News18 Kerala
4,99 млн подписчиков
2 641 просмотр · 2 мес. назад
Israel Gaza War | എല്ലാ രാത്രിയും ഗാസയിലെ 30 മുതൽ 40 വരെ ആളുകളെ കൊല്ലണമെന്ന് ഇസ്രായേലി മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. നെതന്യാഹു മന്ത്രിസഭയിലെ ദേശീയ സുരക്ഷാ മന്ത്രിയാണ് ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞത്. തീവ്ര വലതുപക്ഷ വാദിയായ ബെൻ ഗ്വിറിന്റെ പ്രസ്താവന ഇതിനകം വലിയ വിവാദമായി.ഗാസയിൽ ബന്ദിയാക്കപ്പെട്ട റോം ബ്രാസ്‌ലാവ്ക്‌സി എന്നയാളുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ബെൻ ഗ്വിർ ഇക്കാര്യം പറഞ്ഞത്. Israeli National Security Minister Itamar Ben Gvir has reportedly made a controversial statement about Gaza, saying that 30 to 40 people should be killed every night. The far-right minister made the remarks while speaking on a podcast hosted by Rom Braslavsky, an Israeli hostage in Gaza. The statement has triggered fresh controversy over Israel’s military actions and policy in Gaza. #itamarbengvir #bengvir #gaza #gazawar #israel #palestine #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews  Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE | സൗദിക്ക് ബ്രിട്ട...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube