Sound ന് എന്തുപറ്റി? 😢Daily vlog evening 🌆 time ⏰
LifeofNihala
0:00 / 0:00
Sound ന് എന്തുപറ്റി? 😢Daily vlog evening 🌆 time ⏰
153 просмотра · 4 нед. назад
LifeofNihala
92 подписчика
153 просмотра · 4 нед. назад
പെട്ടെന്ന് പണി കഴിയണമെങ്കിൽ ഇങ്ങനെ ചെയ്യാം 😍 | പയമ്പൊരി |
പയംപൊരി receipe shorts ഉണ്ടേ....
വൈകുന്നേരം ഒരു ചായയും പലഹാരവും ❤️
സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം തിരക്കിനിടയിൽ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ചെറിയ വൈകുന്നേര പലഹാരം 🥰
ചൂടുള്ള ചായയ്ക്കൊപ്പം നല്ല ക്രിസ്പിയായ പയമ്പൊരി… വൈകുന്നേരം ഇതിലും നല്ലൊരു combination വേണോ? ☕❤️
വീട്ടിലെ സാധാരണ ദിവസങ്ങളിലെ ചെറിയ സന്തോഷങ്ങളും cooking-ഉം ചേർന്നൊരു ചെറിയ vlog ആണ് ഇത്.
ഇഷ്ടപ്പെട്ടാൽ വീഡിയോ Like ചെയ്യാനും Subscribe ചെയ്യാനും മറക്കല്ലേ ❤️
#MalayalamVlog #Payampori #EveningSnack#lifeofnihala