മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനിടയിൽ നമ്മളെ മറന്നുപോകുന്നുണ്ടോ? | Self Love & tips
Saniyya sherin KT
0:00 / 0:00
മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനിടയിൽ നമ്മളെ മറന്നുപോകുന്നുണ്ടോ? | Self Love & tips
147 просмотров · 1 дн. назад
Saniyya sherin KT
250 подписчиков
147 просмотров · 1 дн. назад
മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച്, സ്വന്തം മനസ്സിനെയും സന്തോഷത്തെയും മറന്നുപോകുന്ന നമ്മളിൽ പലർക്കും വേണ്ടിയുള്ള ഒരു ചെറിയ വീഡിയോ ആണിത്. സ്വന്തം മൂല്യം തിരിച്ചറിയാനും, നമ്മളെത്തന്നെ സ്നേഹിക്കാനും (Self Love) തുടങ്ങിയാൽ പിന്നെ ജീവിതം എത്രമാത്രം മനോഹരമാകും എന്ന് ഈ വീഡിയോയിലൂടെ സംസാരിക്കുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും ലൈക് ചെയ്യാനും, നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യാനും മറക്കല്ലേ. ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ പോരെ! ❤️
#SelfLove #MalayalamVlog #SelfCareMalayalam #MentalPeace #PositiveVibes #MindsetMalayalam #DreamJournalBySaniyya