ഏറ്റവും വിലപ്പെട്ട സമ്മാനം...ഒരിക്കൽക്കൂടി... Fr. Daniel Poovannathil
Inspiring Catholic Talks
0:00 / 0:00
ഏറ്റവും വിലപ്പെട്ട സമ്മാനം...ഒരിക്കൽക്കൂടി... Fr. Daniel Poovannathil
81 317 просмотров · 1 г. назад
Inspiring Catholic Talks
147 тыс. подписчиков
81 317 просмотров · 1 г. назад
The Most Precious Gift... Once More...
While Jesus performed His other miracles without suffering, He endured great pain to give us the Holy Eucharist, our most precious gift. The true cost of the Eucharist is every agony He faced throughout His life, from the manger to Calvary. Do we truly value this divine gift as much as we value our worldly pursuits?
Father Daniel Poovannathil's reflection is a profound and heart-touching reminder that will challenge your perspective on the Holy Eucharist.
As you watch, take a moment to reflect once more on this precious gift you have received.
ഈശോയുടെ അത്ഭുതങ്ങളെല്ലാം വേദനയില്ലാതെ സംഭവിച്ചു. എന്നാൽ, നമുക്ക് ഏറ്റവും വിലപ്പെട്ട സമ്മാനമായ വിശുദ്ധ കുർബാന നൽകാൻ അവിടുന്ന് ഒരുപാട് സഹിച്ചു. കാലിത്തൊഴുത്തിൽ തുടങ്ങി കാൽവരിയിൽ അവസാനിച്ച ഈശോയുടെ ജീവിതത്തിലെ ഓരോ വേദനയും കുർബാനയുടെ യഥാർത്ഥ വിലയാണ്. ലോകകാര്യങ്ങൾക്ക് നാം കൊടുക്കുന്ന പ്രാധാന്യം ഈ മഹാസമ്മാനത്തിന് നൽകാറുണ്ടോ?
നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്നതും വിശുദ്ധ കുർബാനയോടുള്ള മനോഭാവത്തെക്കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുന്നതുമായ ഈ പ്രഭാഷണം ഡാനിയൽ അച്ചൻ ഒരിക്കൽക്കൂടി പങ്കുവെക്കുന്നു.
ഈ വീഡിയോ കാണുമ്പോൾ, നിങ്ങൾ സ്വീകരിച്ച ഈ വിലയേറിയ സമ്മാനത്തെക്കുറിച്ച് ഒരിക്കൽക്കൂടി ഓർക്കുക.