Class 9 Malayalam | തഥാഗത പാഠവിശദീകരണം | Ashitha | SCERT Kerala | Priyanka Tutorials
PriyankaTutorials🎓📘
0:00 / 0:00
Class 9 Malayalam | തഥാഗത പാഠവിശദീകരണം | Ashitha | SCERT Kerala | Priyanka Tutorials
18 просмотров · 2 дн. назад
PriyankaTutorials🎓📘
150 подписчиков
18 просмотров · 2 дн. назад
Welcome to Priyanka Tutorials!
ഈ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത് കേരള പാഠാവലി (SCERT Kerala Syllabus) ഒൻപതാം ക്ലാസ് മലയാളം അടിസ്ഥാനപാഠാവലിയിലെ അഷിതയുടെ 'തഥാഗത' എന്ന പാഠഭാഗത്തിന്റെ വിശദമായ ആശയവിശദീകരണമാണ്. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ ലളിതമായാണ് ഈ ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്.,കൂടുതൽ ക്ലാസുകൾക്കായി ഈ ചാനൽ Subscribe ചെയ്യുക, നിങ്ങളുടെ കൂട്ടുകാർക്ക് കൂടി Share ചെയ്യുക. സംശയങ്ങൾ കമന്റ് ബോക്സിൽ ചോദിക്കാമല്ലോ!
📌 Follow Us & Connect:
Channel: Priyanka Tutorials
Focus: SCERT Kerala & NIOS Classes (Malayalam, English, Science)#Class9Malayalam #Tathagatha #Ashitha #SCERTKerala #PriyankaTutorials #MalayalamLiterature #Class9MalayalamNotes #AdhishtanaPaavali