From Science to Krishna Bhakti | ശാസ്ത്രത്തിൽ നിന്ന് കൃഷ്ണഭക്തിയിലേക്ക്
Sri Sri Radha Guruvayurappa Temple
0:00 / 0:00
From Science to Krishna Bhakti | ശാസ്ത്രത്തിൽ നിന്ന് കൃഷ്ണഭക്തിയിലേക്ക്
1 313 просмотров · 8 дней назад
Sri Sri Radha Guruvayurappa Temple
8,36 тыс. подписчиков
1 313 просмотров · 8 дней назад
Hare Krishna! 🙏
Mata Ji’s journey is a beautiful reminder that life unfolds in ways we may never expect. From working as a medical scientist and pursuing a career in research to discovering a deeper spiritual path, her story reflects how the journey of life can take unexpected turns. Sometimes, we make plans without knowing what the Lord has in store for us. As Mata Ji reflects, “Whatever you want, God will do that. I didn’t know that at that time.” Discover her inspiring life journey and the path that brought her closer to Krishna.
ഹരേ കൃഷ്ണ! 🙏
ജീവിതം നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ നമ്മെ നയിക്കാറുണ്ട്. മെഡിക്കൽ സയന്റിസ്റ്റായി ജോലി ചെയ്യുകയും ഗവേഷണ മേഖലയിൽ താൽപര്യത്തോടെ മുന്നോട്ടുപോകുകയും ചെയ്ത മാതാജിയുടെ ജീവിതയാത്ര പിന്നീട് ആത്മീയതയിലേക്ക് വഴിമാറി. ഭാവിയിൽ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയാതെ നമ്മൾ പല പദ്ധതികളും തയ്യാറാക്കുന്നു. എന്നാൽ ഭഗവാൻ നമുക്കായി ഒരുക്കിവെച്ചിരിക്കുന്ന വഴി പലപ്പോഴും വ്യത്യസ്തമായിരിക്കും. “നമ്മൾ എന്ത് ആഗ്രഹിച്ചാലും ഭഗവാൻ അത് നടത്തും, അന്ന് എനിക്ക് അത് അറിയില്ലായിരുന്നു” എന്ന മാതാജിയുടെ വാക്കുകളിലൂടെ ആ ജീവിതയാത്രയുടെ അനുഭവങ്ങൾ അറിയാം.
ഹരേ കൃഷ്ണ! 🙏
\#mataji #spiritualjourney #krishnabhakti #guruvayurappan #fyp