Перейти к содержимому

നവംബറിൽ വമ്പൻ മാറ്റം! 6 കിലോ അരിക്ക് നൽകേണ്ടത് ₹65.40!| White Ration Card| VISMAYA NEWS

Vismaya News

0:00 / 0:00

നവംബറിൽ വമ്പൻ മാറ്റം! 6 കിലോ അരിക്ക് നൽകേണ്ടത് ₹65.40!| White Ration Card| VISMAYA NEWS

107 900 просмотров · 15 ч назад
Vismaya News
394 тыс. подписчиков
107 900 просмотров · 15 ч назад
കേരളത്തിലെ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നവംബർ മാസത്തിൽ 23 കിലോ വരെ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ കണക്ക് ശരിയാണോ? ആറ് കിലോ അരി മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത് 23 കിലോ വരെ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ അവസരമുണ്ടെന്ന വാർത്ത വെള്ള കാർഡുകാരിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്. എന്നാൽ 23 കിലോയും സൗജന്യമായി ലഭിക്കുമോ? എല്ലാ റേഷൻ കടകളിലും ഇത്രയും സാധനങ്ങൾ ലഭിക്കുമോ? ഇതിനായി എത്ര രൂപ ചെലവാക്കണം? നവംബറിലെ പുതിയ റേഷൻ വിഹിതവും അധിക അരി വിതരണവും പരിശോധിക്കാം .#KeralaRationCard #WhiteRationCard #RationCardUpdate #KeralaRationNews #NovemberRation2026 #RationDistribution#breakingnews #keralalive #newsupdates #vismayanews #vismayanewsonline Vismaya News Live :    • V​ismaya News Live TV | Malayalam News Liv...   Subscribe to Vismaya News YouTube Channel here ► https://shorturl.at/x8trL for Malayalam News Live updates Website ► http://www.vismayanews.in Facebook ►   / vismayanews   Twitter ► https://intagram.com/vismayanewsonline Vismaya News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and also having a full media coverage from all district via stringers.