Перейти к содержимому

Arikil Pathiye - Video With Lyric | Oru Murai Vanthu Paarthaya | Unni Mukundan | Prayaga Martin

Sony Music Malayalam

0:00 / 0:00

Arikil Pathiye - Video With Lyric | Oru Murai Vanthu Paarthaya | Unni Mukundan | Prayaga Martin

4 829 945 просмотров · 3 г. назад
Sony Music Malayalam
2,91 млн подписчиков
4 829 945 просмотров · 3 г. назад
Film: Oru Murai Vanthu Paarthaya (2016) Directed by: Sajan K Mathew Producer: Siyad Koker Lyrics: Abhilash Sreedharan Music: Vinu Thomas Singer: Najeem Arshad, Sangeetha Sreekanth #orumuraivanthupaarthaya #unnimukundan #prayagamartin അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം മഴയേ മഴയേ എൻ കനവിൽ അവളറിയാതെ തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി മെല്ലെ മെല്ലെ ഞാൻ മെല്ലെ മെല്ലെ പുതുമഴയെ നീ പുണരും പൂവിൻ മൗനം ഇതൾ വിരിയും ഈ രാവിൻ നിറമോഹം മനമറിയാതെ തിരയുകയോനീയെന്റെ ഉള്ളം നിന്നിൽ ഞാൻ മൗനമായ് അലിയും അനുരാഗം നിൻ മെയ് തൊട്ടു പൂമേട് തോറും കാറ്റായ് നീളെ നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം മഴയേ പൂമഴയേ രാവിൽ പൊൻ കനവായ് ചാരെ ഓടിയണയും നേരിൽ നീ വരവായാൽ എന്നിൽ പൂക്കാലം നീയും ഞാനുമെന്നും മറുതീരങ്ങൾ തേടി ഒന്നായ് ചേർന്ന് പാറും തേൻകിളികൾ നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ നിന്നിലേക്കെത്തുവാൻ മോഹമോടെ Music Label - Sony Music India Pvt. Ltd. © 2025 Sony Music Entertainment India Pvt. Ltd. Subscribe Now: http://bit.ly/SonyMusicSouthVevo Subscribe Now: http://bit.ly/SonyMusicSouthYT Follow us:   / sonymusic_south   Follow us: Twitter:   / sonymusicsouth   Like us: Facebook:   / sonymusicsouth   Join our WhatsApp broadcast channel https://whatsapp.com/channel/0029VaAT... Join Our Instagram broadcast channel https://ig.me/j/Abal-auA3Y5L6OtV/