Перейти к содержимому

Fr. Prof. Jacob Roy | നിങ്ങൾ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് അവൻന്റെ മുഖം അന്വേഷിപ്പിൻ... | ധ്യാന ചിന്തകൾ

James Varghese Thundathil Pappy

0:00 / 0:00

Fr. Prof. Jacob Roy | നിങ്ങൾ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് അവൻന്റെ മുഖം അന്വേഷിപ്പിൻ... | ധ്യാന ചിന്തകൾ

1 110 просмотров · 6 лет назад
James Varghese Thundathil Pappy
90,6 тыс. подписчиков
1 110 просмотров · 6 лет назад
Fr. Prof. Jacob Roy Speech ധ്യാന ചിന്തകൾ നിങ്ങൾ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് അവൻന്റെ മുഖം അന്വേഷിപ്പിൻ... 2 ദിനവൃത്താന്തം 7 : 13 & 14 7 : 13 മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടയ്ക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, 7 : 14 എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും. 1 പത്രൊസ് 4 : 12 പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവച്ചു അതിശയിച്ചുപോകരുതു. എബ്രായർ 12 : 25 അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വർഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം. 1 കൊരിന്ത്യർ 9 : 16 ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! 2 മക്കബായര്‍ 6 : 12-17 12 : ഈ ഗ്രന്‌ഥം വായിക്കുന്നവര്‍, വിപത്തുകളില്‍ ഭഗ്‌നാശരാകരുതെന്നും ഇത്തരം അനര്‍ഥങ്ങള്‍ നാശത്തിനല്ല, നമ്മുടെ ജനതയുടെ ശിക്‌ഷണത്തിനാണ്‌ ഉദ്‌ദേശിക്കപ്പെട്ടിരുന്നതെന്നു മനസ്‌സിലാക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു. 13 : അധര്‍മികളെ ദീര്‍ഘകാലത്തേക്കു തന്നിഷ്‌ടത്തിനുവിടാതെ തത്‌ക്‌ഷണം ശിക്‌ഷിക്കുന്നതുയഥാര്‍ഥത്തില്‍ വലിയ കാരുണ്യത്തിന്‍െറ ലക്‌ഷണമാണ്‌. 14 : ഇതര ജനതകളെ ശിക്‌ഷിക്കുന്ന കാര്യത്തില്‍, അവര്‍ തങ്ങളുടെ പാപങ്ങളുടെ തികവിലെത്തുന്നതുവരെ കര്‍ത്താവ്‌ ക്‌ഷമയോടെ കാത്തിരിക്കുന്നു. എന്നാല്‍, നമ്മോട്‌ അവിടുന്ന്‌ ഇപ്രകാരമല്ല വര്‍ത്തിക്കുന്നത്‌. 15 : നമ്മള്‍ പാപപാരമ്യത്തില്‍ എത്തി പ്രതികാരത്തിനു പാത്രമാകാതിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. 16 : അവിടുന്ന്‌ തന്‍െറ കാരുണ്യം ഒരിക്കലും നമ്മില്‍നിന്നു പിന്‍വലിക്കുന്നില്ല. വിപത്തുകള്‍കൊണ്ടു നമുക്കു ശിക്‌ഷണം നല്‍കുന്നെങ്കിലും അവിടുന്ന്‌ സ്വജനത്തെ കൈവിടുന്നില്ല. 17 : ഞങ്ങള്‍ ഈ പറഞ്ഞത്‌ ഓര്‍മയിലിരിക്കട്ടെ. കഥ ചുരുക്കേണ്ടതുണ്ട്‌. യെശയ്യാ 24 : 4 - 6 24:4 ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; 24:5 ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു. 24:6 അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാർക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികൾ ദഹിച്ചുപോയി ചുരുക്കംപേർ മാത്രം ശേഷിച്ചിരിക്കുന്നു. കൊലൊസ്സ്യർ 3 : 5 & 6 പ്രഭാഷകന്‍ 39 : 28-31 28 : പ്രതികാരത്തിനായി സൃഷ്‌ടിക്കപ്പെട്ടകാറ്റുകള്‍ ഉണ്ട്‌; കോപാവേശത്താല്‍ അവ ആഞ്ഞടിക്കുന്നു; സംഹാരമുഹൂര്‍ത്തത്തില്‍ അവശക്‌തി മുഴുവന്‍ ചൊരിഞ്ഞ്‌സ്രഷ്‌ടാവിന്‍െറ കോപം ശമിപ്പിക്കും. 29 : അഗ്‌നിയും കന്‍മഴയുംക്‌ഷാമവും മഹാമാരിയും പ്രതികാരത്തിനുവേണ്ടിസൃഷ്‌ടിക്കപ്പെട്ടവയത്ര. 30 : ഹിംസ്രജന്തുക്കളുടെ ദംഷ്‌ട്രകളുംതേളുകളും അണലികളും,ദൈവഭയമില്ലാത്തവനെ ശിക്‌ഷിച്ചുനശിപ്പിക്കാനുള്ള വാളും അങ്ങനെതന്നെ. 31 : അവിടുത്തെ കല്‍പനയില്‍ അവആഹ്‌ളാദം കൊള്ളുകയും കര്‍ത്തവ്യനിര്‍വഹണത്തിനുവേണ്ടിഒരുങ്ങിയിരിക്കുകയും ചെയ്യുന്നു; സമയം വരുമ്പോള്‍ അവ അവിടുത്തെവാക്കു ലംഘിക്കുകയില്ല. പ്രഭാഷകന്‍ 40 : 5-10 5 : കോപം, അസൂയ, ആകുലത,അസ്വസ്‌ഥത, മരണഭീതി,ക്രോധം, മത്‌സരം എന്നിവയ്‌ക്ക്‌അധീനരായിത്തീരുന്നു; കിടക്കയില്‍ വിശ്രമിക്കുമ്പോള്‍നിശാനിദ്ര അവനു വിഭ്രാന്തി ഉളവാക്കുന്നു. 6 : അവനു വിശ്രമം അല്‍പം മാത്രം ലഭിക്കുന്നു; ചിലപ്പോള്‍ അതുമില്ല. ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴെന്നതുപോലെ, യുദ്‌ധനിരയില്‍നിന്ന്‌ ഓടിപ്പോന്നവനെപ്പോലെ, അവന്‍ ദുസ്‌സ്വപ്‌നങ്ങളാല്‍ അസ്വസ്‌ഥനാകുന്നു. 7 : രക്‌ഷയോട്‌ അടുക്കുമ്പോള്‍ അവന്‍ ഞെട്ടിയുണരുകയും ദുസ്‌സ്വപ്‌നങ്ങളാണെന്ന്‌ അറിയുമ്പോള്‍ വിസ്‌മയിക്കുകയും ചെയ്യുന്നു. 8 : എല്ലാ ജീവികള്‍ക്കും - മനുഷ്യനും മൃഗങ്ങള്‍ക്കും - പാപികള്‍ക്ക്‌ ഏഴിരട്ടിയും- 9 : മരണവും രക്‌തച്ചൊരിച്ചിലും കലഹവും വാളും ആപത്തുംക്‌ഷാമവും പീഡനവുംമഹാമാരിയും വന്നുചേരുന്നു. 10 : ഇവയെല്ലാം സൃഷ്‌ടിക്കപ്പെട്ടത്‌ ദുഷ്‌ടര്‍ക്കുവേണ്ടിയാണ്‌; അവര്‍നിമിത്തം ജലപ്രളയവും ഉണ്ടായി. ബാറൂക്ക്‌ 4 : 28-29 റോമാ 12 : 11 റോമാ 12 : 2 എഫെസ്യർ 2:2 Video Courtesy : Adoor Kadampanadu Diocese Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button. For more    / jamesvarghesethundathil   ©️Note : Use or Commercial Display or editing of the content without proper Authorization is not allowed ©️JAMES VARGHESE THUNDATHIL || Support content Creators || 🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe #ധ്യാന_ചിന്തകൾ #Devotional_Speech #fr_Prof_Jacob_Roy #fr_jacob_roy #Indian_Orthodox_Syrian_Church! #Malakara_Orthodox_Syrian_Church #Jacobite_Syrain_Church! #Jacobite_Syrain_orthodox_Church #Knanayan_Church! #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ! #യാക്കോബായ_സുറിയാനി_സഭ! #സുറിയാനി_സഭ! #സുറിയാനി_ക്രിസ്ത്യാനി! #മലങ്കര_സഭ! #മലങ്കര_നസ്രാണി! #മലങ്കര_കാതോലിക്ക_സഭ!