Перейти к содержимому

വെറും ₹5000 മതി! വീട്ടിലിരുന്ന് തുടങ്ങാം സ്വന്തം ബിസിനസ്സ് 😍 | Small Business Idea Malayalam

Elara Fashion school

0:00 / 0:00

വെറും ₹5000 മതി! വീട്ടിലിരുന്ന് തുടങ്ങാം സ്വന്തം ബിസിനസ്സ് 😍 | Small Business Idea Malayalam

2 299 просмотров · 18 ч назад
Elara Fashion school
7,13 тыс. подписчиков
2 299 просмотров · 18 ч назад
വെറും ₹5000 മതി! വീട്ടിലിരുന്ന് തുടങ്ങാം സ്വന്തം ബിസിനസ്സ് 😍 | Small Business Idea Malayalam വെറും ₹5000 കൊണ്ട് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ കഴിയുമോ? തീർച്ചയായും! ❤️ വലിയ മുതൽമുടക്കോ വലിയ കടമുറിയോ ഒന്നും ആവശ്യമില്ലാതെ ചെറിയ രീതിയിൽ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു അടിപൊളി Business Idea പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിൽ. പ്രത്യേകിച്ച് വീട്ടമ്മമാർക്കും, സ്ത്രീകൾക്കും, സ്വന്തമായി വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഈ ആശയം പ്രയോജനപ്പെടും. ചെറിയൊരു തുടക്കത്തിലൂടെ സ്വന്തം സംരംഭം വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ മുഴുവനായും കാണുക. വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യാനും മറക്കരുതേ. കൂടുതൽ Fashion Designing, Embroidery, Boutique & Business Ideas വീഡിയോകൾക്കായി Elara Fashion School Subscribe ചെയ്യൂ. ❤️ #SmallBusinessIdeas #BusinessIdeasMalayalam #WomenEntrepreneurs #HomeBusiness #MalayalamBusiness #BoutiqueBusiness #EmbroideryBusiness #ElaraFashionSchool