Перейти к содержимому

ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് | Sabarimala Samrakshana Sangamam |Hindu organization

News18 Kerala

0:00 / 0:00

ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് | Sabarimala Samrakshana Sangamam |Hindu organization

9 630 просмотров · 1 г. назад
News18 Kerala
4,99 млн подписчиков
9 630 просмотров · 1 г. назад
Sabarimala Samrakshana Sangamam | കരുത്ത് തെളിയിക്കാൻ ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്. പമ്പയിലെ സംഗമം പരാജയപ്പെട്ടു എന്ന ആരോപണങ്ങൾക്കിടെ ആണ് പന്തളത്ത് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം നടത്തുന്നത്. ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് നടക്കുന്ന സംഗമം ഉദ്ഘാടനം ചെയ്യും. പമ്പയിലെ സംഗമത്തിൽ നിന്ന് വിട്ട് നിന്ന പന്തളം കൊട്ടാരം പ്രതിനിധികൾ അടക്കമുള്ളവർ പന്തളത്തെ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് അറിയിപ്പ്.രാവിലെ മുതൽ ഉച്ചവരെ വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്ന സെമിനാർ പന്തളത്ത് നടക്കും. To assert their strength, Hindu organizations are holding a Sabarimala Protection Gathering today in Pandalam. The event comes amid allegations that the recent meeting at Pampa was a failure. The gathering is being organized under the leadership of Sangh Parivar groups. Former BJP Tamil Nadu president K. Annamalai will inaugurate the meeting at 3 PM. Representatives of the Pandalam royal family, who had stayed away from the Pampa event, are expected to attend the Pandalam gathering. A seminar discussing various issues will also be held in Pandalam from morning till noon. #Sabarimala #ProtectionGathering #Pandalam #BJP #Annamalai #Pampa #HinduOrganizations #SanghParivar #PandalamRoyalFamily #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube