ക്രിസ്തുവിൻ പോർവീരരാം യോദ്ധാക്കളേ | Kristhuvin porveeraram | TPM kozhikkodu Centre Youth Camp
Daily Manna (Shibu Daily Manna)
0:00 / 0:00
ക്രിസ്തുവിൻ പോർവീരരാം യോദ്ധാക്കളേ | Kristhuvin porveeraram | TPM kozhikkodu Centre Youth Camp
3 901 просмотр · 13 дн. назад
Daily Manna (Shibu Daily Manna)
55,5 тыс. подписчиков
3 901 просмотр · 13 дн. назад
Kristhuvin porveeraram yoddhaakkale | #youthcamp #youthmeeting #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #cpm #ntc #testimony
Lyrics
ക്രിസ്തുവിൻ പോർവീരരാം യോദ്ധാക്കളേ..
പോകാം നല്ല യുദ്ധസേവ ചെയ്‌തിടാം
ധൈര്യമായ് വിശ്വാസത്തോടെ മുന്നേറിടാം
ജയം ജയം നമുക്ക് സ്വന്തമേ...!
വെള്ളവസ്ത്രവും നമുക്ക് സ്വന്തമേ...!
ക്രൂശെ നോക്കി നാം പിൻഗമിച്ചിടാം
പ്രാണനെ വെറുത്തു സേവ ചെയ്തിടാം...
അന്ത്യത്തോളം നാം വിശ്വസ്‌തരായിടാം
ജയം ജയം നമുക്ക് സ്വന്തമേ..!
വെള്ളവസ്ത്രവും നമുക്ക് സ്വന്തമേ
ആത്മാവാം തീ...ക്കനലുകൾ നമ്മൾ
കെട്ടുപോകാതെ സൂക്ഷിച്ചിടാം
സ്നേഹ ജ്വാലയായ് കത്തി എരിഞ്ഞിടാം
സുവിശേഷത്തിൻ കൊടി ഉയർത്തിടാം
ജയം ജയം നമുക്ക് സ്വന്തമേ..
വിശുദ്ധിയിൽ നമ്മെ കാത്തു സൂക്ഷിക്കാം..
പ്രത്യാശയോടെ നാം ഉണർന്നിരിക്കാം...
തേജസ്സോടെ പ്രിയൻ മേഘ വന്നിടുമ്പോൾ
മുഖാമുഖം കണ്ടാനന്ദിക്കും നാം....
അന്ന് ശുഭവസ്ത്രം നൽകിടും നാഥൻ.!