ആയിഷാ ബീവി (റ) ചരിത്രം | പ്രവാചക പത്നിയുടെ ജീവിതകഥ | Aisha Beevi History Malayalam
thahir faizy official
0:00 / 0:00
ആയിഷാ ബീവി (റ) ചരിത്രം | പ്രവാചക പത്നിയുടെ ജീവിതകഥ | Aisha Beevi History Malayalam
559 просмотров · 15 ч назад
thahir faizy official
1,83 тыс. подписчиков
559 просмотров · 15 ч назад
ആയിഷാ ബീവി رضي الله عنها യുടെ ജീവിതചരിത്രം അറിയാം. പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ പ്രിയ പത്നിയും ഇസ്ലാമിക വിജ്ഞാനത്തിന് വലിയ സംഭാവന നൽകിയ മഹതിയുമായ ആയിഷാ ബീവി (റ) യുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും അറിവുകളും ഈ വീഡിയോയിലൂടെ പരിചയപ്പെടാം.
📖 ആയിഷാ ബീവി (റ) യുടെ ജീവിതത്തിൽനിന്ന് നമുക്ക് പഠിക്കാനുള്ള പാഠങ്ങൾ അറിയാൻ വീഡിയോ പൂർണമായി കാണുക.
🤲 ഇസ്ലാമിക ചരിത്രങ്ങളും പ്രവാചക കുടുംബത്തിന്റെ ചരിത്രവും അറിയാൻ ചാനൽ Subscribe ചെയ്യുക.
👍 വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യുക, മറ്റുള്ളവരിലേക്ക് Share ചെയ്യുക.
#AishaBeevi #AishaRA #IslamicHistoryMalayalam