Перейти к содержимому

നാരായണീയം മലയാളത്തിൽ🙏 /narayaneeyam malayalathil 🙏 #viral #trending #sohakurissery99

തേൻമിഠായി

0:00 / 0:00

നാരായണീയം മലയാളത്തിൽ🙏 /narayaneeyam malayalathil 🙏 #viral #trending #sohakurissery99

4 704 просмотра · 10 дн. назад
തേൻമിഠായി
837 подписчиков
4 704 просмотра · 10 дн. назад
നാരായണീയം മലയാളത്തിൽ🙏 /narayaneeyam malayalathil 🙏 ശ്രീ മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച വിശ്വപ്രസിദ്ധമായ ശ്രീമദ് നാരായണീയത്തിലെ ഒന്നാം ദശകവും നൂറാം ദശകവും സംസ്കൃത പണ്ഡിതനും, കവിയുമായ എൻ്റെ പിതാവ് യശ:ശരീരനായ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള “ഹന്ത ഭാഗ്യം ജനാനാം” എന്ന അദ്ദേഹത്തിൻ്റെ കൃതിയിലൂടെ അർത്ഥം സഹിതം വിവർത്തനം ചെയ്യുകയുണ്ടായി.🌸 ഭഗവാൻ ശ്രീ ഗുരുവായൂരപ്പന്റെ കേശാദിപാദ വർണ്ണനയാൽ അനുഗൃഹീതമായ നാരായണീയത്തിന്റെ നൂറാം ദശകത്തെ, AI സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യവൽക്കരിക്കാനുള്ള എന്റെ എളിയ ഭക്തിപൂർണ്ണമായ ശ്രമമാണീ വീഡിയോ.🌸 നാരായണീയത്തിലെ ദിവ്യവർണ്ണനകൾ ഭക്തിയുടെ ദൃശ്യാനുഭവമായി നിങ്ങളിലേക്ക് എത്തട്ടെ.🙏 🌸ഇത് രണ്ടാം ഭാഗം. ഭഗവാൻ്റെ കണ്ഡം മുതൽ പാദം വരെയുള്ള വർണ്ണനയാണ് ഈ ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്🙏 ഓം നമോ നാരായണായ! 🙏🌺 The first and hundredth Dashakas of the world-renowned Srimad Narayaneeyam, composed by Sri Melpathur Narayana Bhattathiri, were translated with explanations of their meanings by my late father, Sri Kurissery Gopalakrishna Pillai, a distinguished Sanskrit scholar and poet, in his work entitled “Hanta Bhagyam Jananam.”🌸 This video is my humble and heartfelt devotional attempt to bring to life, with the help of AI technology, the divine Keshadipada Varnana (the description of Lord Guruvayurappan from head to toe) in the 100th Dashakam of Srimad Narayaneeyam. 🌸 May the divine descriptions in Narayaneeyam reach you as a beautiful visual experience filled with devotion and spiritual bliss. 🙏 Part 2: This part portrays the divine description of Lord Guruvayurappan from His neck down to His holy feet. 🙏 Om Namo Narayanaya! 🙏🌺 #viral #viralvideo #reels #viralreels #ai #aivideo #aicreation #bhakti #devotional #emotional #song #music #krishna #narayaneeyam #malayalam #sohakurissery99 #thenmittayi #trending #trendingreels #subscribe #subscribemychannel