Перейти к содержимому

സ്വാമി ശരണം..ശബരിമല യാത്രയിൽ ദർശനം മുടങ്ങി! പമ്പയിലെ വൻ തിരക്ക് | Sabarimala Yatra 2026

ViradamVinodam The 60+ Youngster

0:00 / 0:00

സ്വാമി ശരണം..ശബരിമല യാത്രയിൽ ദർശനം മുടങ്ങി! പമ്പയിലെ വൻ തിരക്ക് | Sabarimala Yatra 2026

5 487 просмотров · 6 дн. назад
ViradamVinodam The 60+ Youngster
2,21 тыс. подписчиков
5 487 просмотров · 6 дн. назад
🙏 സ്വാമിയേ ശരണമയ്യപ്പാ! 2026 ഒക്ടോബർ 17-ന് വൈകുന്നേരം ശബരിമലയിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ. അയ്യപ്പസ്വാമിയെ ദർശിക്കണമെന്ന ആഗ്രഹത്തോടെ യാത്ര തിരിച്ചെങ്കിലും പമ്പയിലെത്തിയപ്പോൾ അനുഭവപ്പെട്ട ശ്വാസംമുട്ടൽ കാരണം മല കയറാൻ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് സന്നിധാനത്ത് അയ്യപ്പദർശനം നടത്താനും കഴിഞ്ഞില്ല.യാത്രയ്ക്കിടെ പകർത്തിയ പമ്പയിലേക്കുള്ള വഴിയിലെ തിരക്കും പമ്പയിലെ തിരക്കും ഗണപതി ക്ഷേത്രത്തിലെ തിരക്കുമെല്ലാം ഈ വീഡിയോയിൽ കാണാം. ഒപ്പം പഴയ വീഡിയോയിൽ നിന്നുള്ള സന്നിധാനത്തിന്റെ ഏതാനും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദർശനം സാധിച്ചില്ലെങ്കിലും ആ യാത്രയുടെ ഓർമകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു. 🙏 സ്വാമിയേ ശരണമയ്യപ്പാ! വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും Share ചെയ്യാനും ViradamVinodam ചാനൽ Subscribe ചെയ്യാനും മറക്കരുതേ. #ViradamVinodam #Sabarimala #SabarimalaYatra2026 #Pamba #AyyappaSwamy #SwamiyeSaranamAyyappa #SabarimalaCrowd #KeralaPilgrimage