Перейти к содержимому

എന്റെ മേക്കപ്പ് ഞാൻ തന്നെ ചെയ്തു! 😍 | Before & After Makeup Transformation | Get Ready With Me

Michu's Happy space

0:00 / 0:00

എന്റെ മേക്കപ്പ് ഞാൻ തന്നെ ചെയ്തു! 😍 | Before & After Makeup Transformation | Get Ready With Me

152 просмотра · 7 дн. назад
Michu's Happy space
96 подписчиков
152 просмотра · 7 дн. назад
ഒരു കല്യാണത്തിനോ ഫംഗ്ഷനോ പോകാൻ നമ്മൾ വീട്ടിൽ തന്നെ ഒരുങ്ങാറില്ലേ? ❤️ ഇന്ന് എന്റെ ചെറിയൊരു Get Ready With Me വീഡിയോയാണ്. പ്രത്യേകിച്ച് ഒരു Makeup Artist ഒന്നുമല്ലാത്ത ഞാൻ, എന്റെ കൈവശമുള്ള മേക്കപ്പ് പ്രൊഡക്ട്സ് ഉപയോഗിച്ച് എങ്ങനെയാണ് സ്വയം മേക്കപ്പ് ചെയ്യുന്നതെന്ന് കാണിച്ചുതരാം. മേക്കപ്പിനിടയിലെ ചെറിയ പരീക്ഷണങ്ങളും ചില രസകരമായ നിമിഷങ്ങളും എന്റെ Before & After ലുക്കും എല്ലാം ഈ വീഡിയോയിലുണ്ട്. 😍 എന്റെ ഈ ചെറിയ മേക്കപ്പ് പരീക്ഷണം നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യണേ. ❤️ Like | Share | Subscribe #GetReadyWithMe #BeforeAndAfter #MalayalamVlog #SelfMakeup #MichusHappySpace