Перейти к содержимому

മലബാറിന്റെ സ്വപ്ന ട്രെയിൻ 🚆 | Mangalore – Rameswaram Express First Journey | New Pamban Bridge Views

Miles & Monsoon

0:00 / 0:00

മലബാറിന്റെ സ്വപ്ന ട്രെയിൻ 🚆 | Mangalore – Rameswaram Express First Journey | New Pamban Bridge Views

6 048 просмотров · 7 месяцев назад
Miles & Monsoon
3,18 тыс. подписчиков
6 048 просмотров · 7 месяцев назад
മലബാറുകാർ ഏറെ നാളായി കാത്തിരുന്ന ഒരു പുതിയ ട്രെയിൻ സർവീസ് ഇപ്പോൾ ആരംഭിച്ചു. Mangalore Central – Rameswaram Express എന്ന പുതിയ ട്രെയിൻ മംഗലാപുരത്തിൽ നിന്ന് ആരംഭിച്ച് കാസർകോട്, കണ്ണൂർ, കോഴിക്കോട് വഴി രാമേശ്വരം വരെ പോകുന്ന ഒരു പ്രധാന സർവീസാണ്. This train is a big advantage for people in Malabar who wish to travel directly to famous pilgrimage destinations like Palani Murugan Temple, Madurai Meenakshi Amman Temple, Erwadi Dargah, and Ramanathaswamy Temple. ഈ ട്രെയിനിന്റെ first journeyയിൽ മംഗലാപുരം മുതൽ രാമേശ്വരം വരെ യാത്ര ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. The train comes with brand new coaches and comfortable travel experience. ഈ യാത്രയുടെ ഏറ്റവും വലിയ ഹൈലൈറ്റ് പുതിയ New Pamban Bridge കടന്ന് പോകുന്ന അതിസുന്ദരമായ കടൽ കാഴ്ചകളാണ്. The views while crossing the sea are absolutely stunning. In this video, you can watch the complete journey from Mangalore to Rameswaram, including train details, scenic views, stations, and the unforgettable experience of crossing the iconic bridge. If you enjoyed this travel vlog, don’t forget to Like 👍, Share 🔁 and Subscribe ❤️ to the channel. ❤️🥰 #manglorerameswaramexpress #rameswaramexpress #manglore #palani #kozhikode #kannur #kasaragod #madurai #ervadi #pambanbridge #trainjourneyindia #rameswaram #kerala #indianrailways #malabar #trainvlog #milesandmonsoon #rameswaramtemple #MaduraiTrip #trainjourney #travelvlogindia