Перейти к содержимому

'തർക്കം ഉള്ളതുകൊണ്ടാണ് പാർലമെന്ററി പാർട്ടിയിൽ ചേരാത്തത്'; CPIയുമായി തർക്കമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

Mathrubhumi News

0:00 / 0:00

'തർക്കം ഉള്ളതുകൊണ്ടാണ് പാർലമെന്ററി പാർട്ടിയിൽ ചേരാത്തത്'; CPIയുമായി തർക്കമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

562 просмотра · 6 ч назад
Mathrubhumi News
6,56 млн подписчиков
562 просмотра · 6 ч назад
സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പരസ്യമായി സമ്മതിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിൽ മുന്നണിയിൽ തുടരുന്നതെന്നും, ഈ കാരണത്താലാണ് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പാർലമെന്ററി പാർട്ടി യോഗം ചേരാത്തതുകൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നും നിയമസഭയ്ക്കകത്ത് കാര്യങ്ങൾ ചിട്ടയായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #TPRamakrishnan #LDF #KeralaPolitics #CPM #CPI #LDFProtest #KeralaAssembly #PunnapraVayalar #LeftFront #KeralaNews . . മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ. മാതൃഭൂമി ന്യൂസ്. #MathrubhumiNews. Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala. It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News. #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ Facebook Link :   / mbnewsin   Instagram Link :   / mathrubhuminewstv   Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you. #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews Happy viewing! Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd. Mathrubhumi News. All rights reserved ©.