ഞായറാഴ്ച ആര് ജയിക്കും? Barcelona vs Real Madrid | El Clásico | LaLiga | Dileep Premachandran
truecopythink
0:00 / 0:00
ഞായറാഴ്ച ആര് ജയിക്കും? Barcelona vs Real Madrid | El Clásico | LaLiga | Dileep Premachandran
14 346 просмотров · 8 часов назад
truecopythink
243 тыс. подписчиков
14 346 просмотров · 8 часов назад
#elclasico #barcelona #realmadrid
രണ്ട് ദിവസം. 74 ഗോളുകൾ. ശരിക്കും ഗോൾ ഫെസ്റ്റിവൽ! എന്താണിതിന്റെയൊക്കെ അർത്ഥം? സ്മാർട്ട് അറ്റാക്കിങ്? ബാഡ് ഡിഫൻഡിംഗ്? ബാഴ്സയുടെ തോൽവി, പിഎസ്ജിയുടെ വമ്പൻ ജയം. ഈ ആഴ്ചത്തെ ഏറ്റവും നല്ല കളി ബയേൺ- ആഴ്സനൽ ആണോ? വിയാറയാലിനെതിരെ ലിവർപൂളിന്റെ ഞെട്ടിപ്പിക്കുന്ന തിരിച്ചുവരവ് എന്താണ് സൂചിപ്പിക്കുന്നത്? മൊറീഞ്ഞോയുടെ റയാൽ പെർഫെക്ട് ടീം ആയി മാറിക്കഴിഞ്ഞോ? ഹാലണ്ട് ഇല്ലെങ്കിലെന്താ ഫോഡനില്ലേ എന്ന് മാഞ്ചസ്റ്റർ സിറ്റിക്ക്, മതിയോ ശരിക്കും? കാരിക്ക് മാറിയാൽ തീരുമോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദുരിതഗാഥ? ചാമ്പ്യൻസ് ലീഗിലെ തേർഡ് ഡേ ഓഫ് പ്ലെയ്സ് വിശകലനം ചെയ്യുകയാണ് പ്രശസ്ത സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. കൂടെ ഞായറാഴ്ച നടക്കാൻ പോകുന്ന ബാഴ്സലോണ-റയാൽ മാഡ്രിഡ് Clásico യിൽ ആർക്കാണ് കൂടുതൽ സാധ്യത എന്നും ഡിസ്കസ് ചെയ്യുന്നു.
Barcelona vs Real Madrid La Liga preview by Internatinal sports analyst Dileep Premachandran with Kamalram Sajeev in Think Sport.
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...