Khallakin | Mariyakkutti Kath Paat | Sibala Sadanandan | Pulikkottil Hyder | Chand Pasha
Old is Gold Mappila Songs
0:00 / 0:00
Khallakin | Mariyakkutti Kath Paat | Sibala Sadanandan | Pulikkottil Hyder | Chand Pasha
10 531 просмотр · 6 л. назад
Old is Gold Mappila Songs
21,2 тыс. подписчиков
10 531 просмотр · 6 л. назад
ഇന്നത്തെ സ്വാതന്ത്ര്യദിനത്തിൽ ഈ പാട്ടിനു ഏറെ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു. മലബാറിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കൃത്യമായ രേഖപ്പെടുത്തലാണ് പുലിക്കോട്ടിൽ ഹൈദർ സാഹിബിന്റെ ഈ കത്ത് പാട്ട്. ബെല്ലാരി ജയിലിലായ ഭർത്താവ് ഹസൻ കുട്ടിക്ക് ഭാര്യ മറിയക്കുട്ടി എഴുതുന്ന രീതിയിലാണിതിൻ്റെ ഇതിവൃത്തം. കോഴിക്കോട് സർവകലാശാലയുടെ മലയാളം ഡിഗ്രി പഠനത്തിന് ഈ പാട്ട് ഇപ്പോൾ പാഠ്യവിഷയമാണ്. പാടിയത്: സിബെല്ല സദാനന്ദൻ, സംഗീതം: ചാന്ദ് പാഷാ ഭായ് (കടപ്പാട്: ഫൈസൽ എളേറ്റിൽ)
മറിയക്കുട്ടി കത്ത് പാട്ട് :
ഖല്ലാക്കിൻ വിധിയാലെ ..
കഴിഞ്ഞ ജുമു ആ രാവ് ..
കനിന്ത് ഞാനുമൈകളെ ...
ഒരു കിനാവ് .. അതിനാൽ കരൾ കത്തി കരിഞ്ഞു പോണിതാ യെൻ ജീവ് ...
ആലാപനം: സിബലാ സദാനന്ദൻ
രചന: പുലിക്കോട്ടിൽ ഹൈദർ സാഹിബ്
സംഗീതം: ചാന്ദ് പാഷാ ഭായ്
ആദ്യമായി ആലപിച്ചത്: ബഹുമാനപെട്ട വിളയിൽ ഫസീലത്ത, പിൽകാലത്ത് തീർത്ഥ സുരേഷും ആലപിച്ചിട്ടുണ്ട്
Old is Gold Mappila Songs Collections
These songs have been uploaded for hearing pleasure only and as an archive for good music. By this I do not wish to violate any copyrights owned by the respective owners of these songs. I do not own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel, Thanks